ഐസിഎസ്സി, ഐഎസ്സി പരീക്ഷാ ഫലം ഇന്ന്
Wednesday, April 30, 2025 2:40 AM IST
ന്യൂഡൽഹി: ഐസിഎസ്സി (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലം ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ്സിഇ ആണ് അറിയിച്ചത്. പരീക്ഷാ ഫലം സിഐഎസ്സിഇയുടെ വൈബ്സൈറ്റിലും (www. cisce.org) കരിയഴ്സ് പോർട്ടലിലും ഡിജി ലോക്കറിലും ലഭ്യമായിരിക്കും.