ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക, ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യി​രു​ന്ന എ​ൻ.​വി.​ അ​ഞ്ജ​രി​യ, വി​ജ​യ് ബി​ഷ്ണോ​യ്, ബോം​ബെ ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​തു​ൽ എ​സ്.​ ച​ന്ദൂ​ർ​ക്ക​ർ എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റീ​സു​മാ​രാ​യ അ​ഞ്ജ​രി​യ​യും ച​ന്ദൂ​ർ​ക്ക​റും ഇം​ഗ്ലീ​ഷി​ലും ജ​സ്റ്റീ​സ് ബി​ഷ്ണോ​യ് ഹി​ന്ദി​യി​ലു​മാ ണ് ​സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. ഇതോ ടെ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സു​മാ​രു​ടെ അം​ഗ​ബ​ലം 34 ആ​യി. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ജ​സ്റ്റീ​സ് എ​ൻ.​വി. അ​ഞ്ജ​രി​യ 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യ​ത്.


അ​തേ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ​യാ​ണ് ജ​സ്റ്റീ​സ് വി​ജ​യ് ബി​ഷ്ണോ​യ് ഗോ​ഹ​ട്ടി ചീ​ഫ് ജ​സ്റ്റീ​സാ​യി അ​ധി​കാ​ര​മേ​റ്റ​ത്. 2013ലാ​യി​രു​ന്നു ജ​സ്റ്റീ​സ് ച​ന്ദൂ​ർ​ക്ക​ർ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യ​ത്.