മും​​ബൈ: പാ​​ക്കി​​സ്ഥാ​​നുവേ​​ണ്ടി ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​റെ മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് പി​​ടി​​കൂ​​ടി. ര​​വീ​​ന്ദ്ര മു​​ര​​ളീ​​ധ​​ർ വ​​ർ​​മ (27) ആ​​ണ് ബു​​ധ​​നാ​​ഴ്ച അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ഡി​​ഫ​​ൻ​​സ് ടെ​​ക്നോ​​ള​​ജി സ്ഥാ​​പ​​ന​​ത്തി​​ലാ​​യി​​രു​​ന്നു വ​​ർ​​മ ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്. അ​​തു​​വ​​ഴി അ​​തീ​​വ സു​​ര​​ക്ഷ​​യു​​ള്ള നേ​​വ​​ൽ ഡോ​​ക്‌​​യാ​​ർ​​ഡി​​ലെ വ​​ർ​​മ​​യ്ക്ക് ല​​ഭി​​ച്ചു.


ഫേ​​സ്ബു​​ക്കി​​ലൂ​​ടെ സ്ത്രീ​​യെ​​ന്ന വ്യാ​​ജേ​​ന വ​​ർ​​മ​​യെ ബ​​ന്ധ​​പ്പെ​​ട്ട പാ​​ക്കി​​സ്ഥാ​​നി ഏ​​ജ​​ന്‍റി​​ന് ഈ ​​വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി.