ച​​​ണ്ഡി​​​ഗ​​​ഡ്: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വു​​​മാ​​​യ സു​​​ഖ്ദേ​​​വ് സിം​​​ഗ് ദി​​​ൻ​​​ഡ്സ (89) അ​​​ന്ത​​​രി​​​ച്ചു.

വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സ​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് മൊ​​​ഹാ​​​ലി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് അ​​​ന്ത്യം.


എ.​​​ബി. വാ​​​ജ്പേ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ കാ​​​യി​​​ക, രാ​​​സ​​​വ​​​ള മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു. ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ ടി​​​ക്ക​​​റ്റി​​​ൽ സം​​​ഗ്രൂ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.