ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​നെ പി​​ടി​​ച്ചു​​ല​​ച്ച് ഭൂ​​ച​​ന​​ല​​ങ്ങ​​ൾ. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.2 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും തീ​​​വ്ര​​​ത​​​യേ​​​റി​​​യ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 1.54ന് ​​​ചു​​​രാ​​​ച​​​ന്ദ്പു​​​ർ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​ത്. 2.5 തീ​​​വ്ര​​​ത​​​യു​​​ള്ള​​​ത് 2.26ന് ​​​നോ​​​ണെ ജി​​​ല്ല​​​യി​​​ലും 3.9 തീ​​​വ്ര​​​ത​​​യു​​​ള്ള മ​​​റ്റൊ​​​ന്ന് 10.23ന് ​​​ചു​​​രാ​​​ച​​​ന്ദ്പു​​​റി​​​ലും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.