ഗോ​​​​ഹ​​​​ട്ടി: അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക‌​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള ശ്ര​​​​മം ബി​​​​എ​​​​സ്എ​​​​ഫ് ത​​​​ട​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​ന്ത്യ-​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​സാ​​​​മി​​​​ലെ സൗ​​​​ത്ത് സ​​​​ൽ​​​​മാ​​​​ര മ​​​​ങ്കാ​​​​ചാ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മ​​​​ങ്കാ​​​​ചാ​​​​ർ സെ​​​​ക്ട​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. 14 ബം​​​​ഗ്ലാ​​​​ദേ​​​​ശി പൗ​​​​ര​​​​ന്മാ​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ബി​​​​എ​​​​സ്എ​​​​ഫ് ത​​​​ട​​​​ഞ്ഞ​​​​ത്.


പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​വ​​​​രെ കൈ​​​​മാ​​​​റു​​​​ന്ന​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷാ സേ​​​​ന (ബി​​​​ജി​​​​ബി) എ​​​​തി​​​​ർ​​​​ത്ത​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ മ​​​​റു​​​​വ​​​​ശ​​​​ത്ത് ആ​​​​ളു​​​​ക​​​​ൾ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​തോ​​​​ടെ ഇ​​​​വ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ബി​​​​എ​​​​സ്എ​​​​ഫി​​​​ന് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു വെ​​​​ടി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​ന്നു.