ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​രെ പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച് ബി​​ജെ​​പി പു​​റ​​ത്താ​​ക്കി. എ​​സ്.​​ടി. സോ​​മ​​ശേ​​ഖ​​ർ, എ. ​​ശി​​വ​​റാം ഹെ​​ബ്ബാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് ആ​​റു വ​​ർ​​ഷ​​ത്തേ​​ക്ക് ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ബി. ​​വൈ. വി​​ജ​​യേ​​ന്ദ്ര പു​​റ​​ത്താ​​ക്കി​​യ​​ത്.

സോ​​മ​​ശേ​​ഖ​​റും ഹെ​​ബ്ബാ​​റും മു​​ന്പ് കോ​​ൺ​​ഗ്ര​​സി​​ലാ​​യി​​രു​​ന്നു. 2019ൽ ​​എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി സ​​ർ​​ക്കാ​​രി​​നെ വീ​​ഴ്ത്തി​​യ 18 വി​​മ​​ത എം​​എ​​ൽ​​എ​​മാ​​രി​​ൽ ഇ​​രു​​വ​​രും ഉ​​ണ്ടാ​​യി​​രു​​ന്നു.


ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന സോ​​മ​​ശേ​​ഖ​​റും ഹെ​​ബ്ബാ​​റും 2023ൽ ​​ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ചു. എ​​ന്നാ​​ൽ, ഇ​​രു​​വ​​രും വൈ​​കാ​​തെ കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.