ബം​​​​ഗ​​​​ളൂ​​​​രു: ത​​​​മി​​​​ഴ് ചി​​​​ത്രം ത​​​​ഗ് ലൈ​​​​ഫി​​​​ന്‍റെ പ്ര​​​​മോ​​​​ഷ​​​​ൻ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ ന​​​​ട​​​​ത്തി​​​​യ ‘ഭാ​​​​ഷാ’ പ്ര​​​​യോ​​​​ഗം എ​​​​യ​​​​റി​​​​ലേ​​​​റി.

ക​​​​ന്ന​​​​ഡ ഭാ​​​​ഷ ഉ​​​​ണ്ടാ​​​​യ​​​​ത് ത​​​​മി​​​​ഴി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്ന ഉ​​​​ല​​​​ക​​​​നാ​​​​യ​​​​ക​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ, സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു.

ക​​​​ന്ന​​​​ഡ ഭാ​​​​ഷ​​​​യ്ക്ക് ദീ​​​​ർ​​​​ഘ​​​​കാ​​​​ല ച​​​​രി​​​​ത്ര​​​​മു​​​​ണ്ടെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു. ക​​​​ന്ന​​​​ഡ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും സാം​​​​സ്കാ​​​​രി​​​​ക​​​​വു​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ ധാ​​​​ര​​​​ണ​​​​യി​​​​ല്ലെ​​​​ന്ന് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു.


കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ റി​​​​സ്‌​​​​വാ​​​​ൻ അ​​​​ർ​​​​ഷാ​​​​ദും ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ അ​​​​പ​​​​ല​​​​പി​​​​ച്ചു. ക​​​​ന്ന​​​​ഡ ഭാ​​​​ഷ​​​​യ്ക്ക് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട്. ലി​​​​പി​​​​ക്ക് ത​​​​ന്നെ 1,500 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ട്. ത​​​​മി​​​​ഴ്, ക​​​​ന്ന​​​​ഡ, തെ​​​​ലു​​​​ങ്ക്  എന്നിവ പുരാതനവും ജ്യ​​​​ത്തി​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യുമാണ്. അ​​​​വ​​​​യ്ക്കോ​​​​രോ​​​​ന്നി​​​​നും സ​​​​ഹ​​​​സ്രാ​​​​ബ്ദ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ണ്ട്- അ​​​​ർ​​​​ഷ​​​​ദ് പ​​​​റ​​​​ഞ്ഞു.

സം​​​​സ്കാ​​​​ര​​​​ശൂ​​​​ന്യ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ വി​​​​ജ​​​​യേ​​​​ന്ദ്ര യെ​​​​ദ്യൂ​​​​ര​​​​പ്പ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.