ചെ​​​ന്നൈ: ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽനി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക്. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ഴി​​​വു​​​വ​​​രു​​​ന്ന ആ​​​റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം (എം​​​എ​​​ൻ​​​എം) സ്ഥാ​​​പ​​​ക​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഡി​​​എം​​​കെ നേ​​​തൃ​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ചു.


മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പി.​​​വി​​​ൽ​​​സ​​​ണ് ഒ​​​ര​​​വ​​​സ​​​ര​​​വും​​​കൂ​​​ടി ന​​​ൽ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.