ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സാ​​​ധു​​​ത ചോ​​​ദ്യം​​​ചെ​​​യ്തു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ൾ​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

1995 ലെ ​​​വ​​​ഖ​​​ഹ് നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സാ​​​ധു​​​ത ചോ​​​ദ്യം​​​ചെ​​​യ്തു നി​​​ഖി​​​ൽ ഉ​​​പാ​​​ധ്യാ​​​യ എ​​​ന്ന​​​യാ​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യി​​​യും ജ​​​സ്റ്റീ​​​സ് അ​​​ഗ​​​സ്റ്റ്യ​​​ൻ ജോ​​​ർ​​​ജ് മ​​സി​​​ഹും അ​​​ട​​​ങ്ങു​​​ന്ന ബ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.