ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ടു​​​​​വ​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ജീ​​​​​വി​​​​​തം ഉ​​​​​ഴി​​​​​ഞ്ഞു​​​​​വ​​​​​ച്ച പ്ര​​​​​മു​​​​​ഖ പ​​​​​രി​​​​​സ്ഥി​​​​​തി പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നും എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നു​​​​​മാ​​​​​യ വാ​​​​​ല്‍​മീ​​​​​ക് ഥാ​​​​​പ്പ​​​​​ര്‍ (73) അ​​​​​ന്ത​​​​​രി​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ സ്വ​​​​​വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ബു​​​​​ദം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ക​​​​​ടു​​​​​വ​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു​​​​​മാ​​​​​യി നാ​​​​​ല് പ​​​​​തി​​​​​റ്റാ​​​​​ണ്ടോ​​​​​ളം പ്ര​​വ​​ർ​​ത്തി​​ച്ച വ്യ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഥാ​​​​​പ്പ​​​​​ർ.

പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന ര​​​​​ൺ​​​​​തം​​​​​ബോ​​​​​ർ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു. വേ​​​​​ട്ട​​​​​യാ​​​​​ട​​​​​ലി​​​​​നെ​​​​​തി​​​​​രേ​​​​യു​​​​​ള്ള നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കും ക​​​​​ടു​​​​​വ​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​കൃ​​​​​ത്യാ​​​​​ലു​​​​​ള്ള ആ​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും വേ​​​​​ണ്ടി ഥാ​​​​​പ്പ​​​​​ർ നി​​​​​ര​​​​​ന്ത​​​​​രം ശ​​​​​ബ്ദ​​​​​മു​​​​​യ​​​​​ര്‍​ത്തി​​​​​യി​​​​​രു​​​​​ന്നു.


പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി നേ​​​​​തൃ​​​​​ത്വം​​​ ന​​​​​ൽ​​​​​കു​​​​​ന്ന നാ​​​​​ഷ​​​​​ണ​​​​​ൽ ബോ​​​​​ർ​​​​​ഡ് ഫോ​​​​​ർ വൈ​​​​​ൽ​​​​​ഡ്‌​​​​​ലൈ​​​​​ഫ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 150ല​​​​​ധി​​​​​കം സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ളി​​​​​ലും ടാ​​​​​സ്‌​​​​​ക് ഫോ​​​​​ഴ്‌​​​​​സു​​​​​ക​​​​​ളി​​​​​ലും അ​​​​​ദ്ദേ​​​​​ഹം ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.