ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഏ​​​​​​ഷ്യ​​​​​​ൻ ഡെവ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് ബാ​​​​​​ങ്ക് (എ​​​​​​ഡി​​​​​​ബി) പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് മ​​​​​​സാ​​​​​​റ്റോ കാ​​​​​​ണ്ട ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​ മോ​​​​​​ദി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. "വി​​​​​​കാ​​​​​​സ് ഭാ​​​​​​ര​​​​​​ത് 2047’ ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണം നി​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​ണെ​​​​​​ന്ന് അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്പെ​​​​​​ട്ട അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​ന്ത്യ​​​​​ക്ക് 83,000 കോ​​​​​​ടി​​​​​​രൂ​​​​​​പ​​​​​​യു​​​​​​ടെ വാ​​​​​​യ്പ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച​​​​​​താ​​​​​​യും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. അ​​​​​​ടു​​​​​​ത്ത അ​​​​​​ഞ്ചു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്ക് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​നാ​​​​​ണു പ​​​​​​ണം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക.