ന്യൂ​ഡ​ൽ​ഹി: "ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ഇ​ന്ത്യ​യു​ടെ ന​യം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്നു’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തു​ന്നു. മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ൽ ന​ട​ക്കു​ന്ന 78-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്തും ല​ഭി​ക്കും.

ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും പ്രാ​യ​ഭേ​ദ​മ​ന്യേ ഉ​പ​ന്യാ​സം എ​ഴു​താം. ഒ​രാ​ൾ​ക്ക് ഒ​രു ത​വ​ണ​മാ​ത്ര​മേ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കു. ജൂ​ണ്‍ 30 ന് ​വൈ​കി​ട്ട് 5.30 വ​രെ ഓ​ണ്‍ലൈ​നാ​യി ത​ങ്ങ​ളു​ടെ ര​ച​ന​ക​ൾ mygov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി സ​മ​ർ​പ്പി​ക്കാം. മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി mygov. in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.