ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഉ​​​പ​​​നേ​​​താ​​​വ് ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യ് ആ​​​സാം കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണു നേ​​​തൃ​​​ത്വ​​​ത്തി​​​ലെ അ​​​ഴി​​​ച്ചു​​​പ​​​ണി.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഖ്യ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​നെ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ന​​​യി​​​ച്ച ബൂ​​​പ​​​ൻ കു​​​മാ​​​ർ ബോ​​​റ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു ഗൗ​​​ര​​​വ് ആ​​​സാം കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ത​​​ല​​​പ്പ​​​ത്തേ​​​യ്ക്കെ​​​ത്തു​​​ന്ന​​​ത്. സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ള​​​ലി​​​ന്‍റെ​​​യും പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ​​​നി​​​ന്നു​​​കൊ​​​ണ്ട് പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കു​​​മെ​​​ന്ന് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തി​​​നു​​​ശേ​​​ഷം ഗൗ​​​ര​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.