ഇ​​​​​ൻ​​​​​ഡോ​​​​​ർ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ബ​​​​​ർ​​​​​വാ​​​​​നി ജി​​​​​ല്ല​​​​​യി​​​​​ൽ അ​​​​​ജ്ഞാ​​​​​ത​​​​​ജീ​​​​​വി​​​​​യു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റ് ആ​​​​​റു പേ​​​​​ർ മ​​​​​രി​​​​​ച്ചു. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഹൈ​​​​​ന​​​​​യെ (ക​​​​​ഴു​​​​​ത​​​​​പ്പു​​​​​ലി) ക​​​​​ണ്ട​​​​​താ​​​​​യി നാ​​​​​ട്ടു​​​​​കാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് തെ​​​​​ര​​​​​ച്ചി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഗ്രാ​​​​​മീ​​​​​ണ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ച്ച ജീ​​​​​വി​​​​​ക്ക് പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണു ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചാ​​​​​ലെ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കൂ.


ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം അ​​​​​ഞ്ചി​​​​​നു ബ​​​​​ർ​​​​​വാ​​​​​നി​​​​​യി​​​​​ലെ ലിം​​​​​ബാ​​​​​യി ഗ്രാ​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ജ്ഞാ​​​​​ത ജീ​​​​​വി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. രാ​​​​​ത്രി​​​​​യി​​​​​ൽ വീ​​​​​ടി​​​​​നു പു​​​​​റ​​​​​ത്ത് ഉ​​​​​റ​​​​​ങ്ങാ​​​​​ൻ കി​​​​​ട​​​​​ന്ന 17 പേ​​​​​ർ​​​​​ക്കാ​​​​​ണ് ക​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്. ഇ​​​​​വ​​​​​രി​​​​​ൽ ആ​​​​​റു പേ​​​​​ർ മേ​​​​​യ് 23നും ​​​​​ഈ മാ​​​​​സം ര​​​​​ണ്ടി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ചു.