ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ദു​ര​ന്തം ഹൃ​ദ​യ​ഭേ​ദ​ക​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

“ഒ​രാ​ഘോ​ഷ​വും മ​നു​ഷ്യ​ജീ​വ​നോ​ളം വ​ലു​ത​ല്ലെ​ന്ന ദുഃ​ഖ​ക​ര​മാ​യ സ​ത്യ​മാ​ണ് ഇ​തോ​ർ​മി​പ്പി​ക്കു​ന്ന​ത്. ജീ​വ​നു​ക​ൾ​ക്കാ​യി​രി​ക്ക​ണം മു​ൻ​ഗ​ണ​ന.

ഈ ​അ​വ​സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ന​ല്ക​ണം.”- രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.