ല​​​ക്നോ: വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ കേ​​​സി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട യു​​​പി എം​​​എ​​​ൽ​​​എ അ​​​ബ്ബാ​​​സ് അ​​​ൻ​​​സാ​​​രി​​​യെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​യോ​​​ഗ്യ​​​നാ​​​ക്കി. കൊ​​​ടുംകു​​​റ്റ​​​വാ​​​ളി​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ മു​​​ഖ്താ​​​ർ അ​​​ൻ​​​സാ​​​രി​​​യു​​​ടെ മ​​​ക​​​നാ​​​ണ് അ​​​ബ്ബാ​​​സ്. 2022ൽ ​​​യു​​​പി​​​യി​​​ലെ മാ​​​വു സ​​​ദ​​​റി​​​ൽ​​​നി​​​ന്ന് എ​​​സ്ബി​​​എ​​​സ്പി ടി​​​ക്ക​​​റ്റി​​​ലാ​​​ണ് അ​​​ബ്ബാ​​​സ് വി​​​ജ​​​യി​​​ച്ച​​​ത്.


നേ​​​രത്തേ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന എ​​​സ്ബി​​​എ​​​സ്പി ഇ​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​ക്കൊ​​​പ്പ​​​മാ​​​ണ്. ഇ​​​നി അ​​​ഞ്ച് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ള​​​ത്. മാ​​​വു സ​​​ദ​​​ർ സീ​​​റ്റ് ഒ​​​ഴി​​​ഞ്ഞ​​​താ​​​യി നി​​​യ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​റി​​​യി​​​ച്ചു.