കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ഖാ​​​ർ​​​കീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 60 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഡ്രോ​​​ണു​​​ക​​​ൾ​​​ക്കും മി​​​സൈ​​​ലു​​​ക​​​ൾ​​​ക്കും പു​​​റ​​​മേ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​വും ഉ​​​ണ്ടാ​​​യെ​​​ന്നു ന​​​ഗ​​​ര​​​സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യകേ​​​ന്ദ്ര​​​ത്തി​​​ൽ വ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്നും ഖാ​​​ർ‌​​​കീ​​​വ് മേ​​​യ​​​ർ ഇ​​​ഹോ​​​ർ ടെ​​​റെ​​​ഖോ​​​വ് പ​​​റ​​​ഞ്ഞു.


ഇ​തി​നി​ടെ, ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ൽ യു​ക്രെ​യ്നെ​തി​രാ​യ റ​ഷ്യ​ൻ പ്ര​തി​കാ​രം പൂ​ർ​ണ​മാ​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.