യൂത്ത് ബാസ്കറ്റ് വടക്കഞ്ചേരിയിൽ
Sunday, March 17, 2019 12:07 AM IST
പാലക്കാട്: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് മേയ് 12 മുതൽ 17 വരെ വടക്കഞ്ചേരി വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ നടത്തും.