ആ​​ല​​പ്പു​​ഴ: നി​​ര​​വ​​ധി അ​​ന്താ​​രാ​​ഷ്‌​ട്ര ​ക​​ളി​​ക്കാ​​രെ സം​​ഭാ​​വ​​ന ചെ​​യ്ത സാ​​യ് മു​​ന്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ പ​​രി​​ശീ​​ല​​ക​​ന്‍ മാ​​ത്യു ഡി​​ ക്രൂ​​സ് (77) അ​​ന്ത​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ മാ​​മ്മൂ​​ട്ടി​​ല്‍ കു​​മ്പ​​ളം​​പൊ​​യ്ക സ്വ​​ദേ​​ശി​​യാ​​ണ്. അ​​ര്‍​ജു​​ന അ​​വാ​​ര്‍​ഡ് ജേ​​താ​​വാ​​യ എം.​​എം. സിം​​ഗ്, കെ.​​വി. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, എം.​​സി. സു​​കു, ജോ​​ണ്‍ മോ​​നു തു​​ട​​ങ്ങി​​യ​​വ​​ര്‍​ക്കൊ​​പ്പം ക​​ളി​​ച്ചു​​.

യു​​സി, കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി, ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ്, ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ കോ​​ള​​ജു​​ക​​ളി​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു. അ​​ന്താ​​രാ​​ഷ്‌ട്ര ​​താ​​ര​​ങ്ങ​​ളാ​​യ ബി​​ന്ദു മാ​​ത്യു, ര​​ഞ്ജി​​നി ജോ​​സ്, റെ​​യി​​ല്‍​വേ മു​​ഖ്യ താ​​ര​​ങ്ങ​​ളാ​​യ ജി​​യോ, ജി​​ജി, ബി​​ന്ദു മാ​​ത്യു, ബി​​ന്ദു കോ​​റോ​​ത്ത്, ഷെ​​യ്ന്‍ മോ​​ള്‍ ജേ​​ക്ക​​ബ്, സി​​നി ജോ​​ര്‍​ജ് എ​​ന്നി​​ങ്ങ​​നെ ഒ​​രു നീ​​ണ്ട താ​​ര​​നി​​ര മാ​​ത്യു ഡ്രി ​​ക്രൂ​​സി​​ന്‍റെ ശി​​ക്ഷ്യ​​ഗ​​ണ​​ങ്ങ​​ളാ​​ണ്. ഭാ​​ര്യ: ജോ​​ളി. മ​​ക്ക​​ള്‍: സ​​ജു മാ​​ത്യു, ബി​​ജു മാ​​ത്യു.