കേ​ര​ളം പു​റ​ത്ത്
കേ​ര​ളം പു​റ​ത്ത്
Monday, November 18, 2019 12:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ടി-20 ​​ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കേ​​ര​​ളം പു​​റ​​ത്ത്. ഇ​​ന്ന​​ലെ അ​​വ​​സാ​​ന​​ക​​ളി​​യി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ മ​​ഴ​​നി​​യ​​മ​​പ്ര​​കാ​​രം ഒ​​രു റ​​ണ്ണി​​നു തോ​​ൽ​​പ്പി​​ച്ചെ​​ങ്കി​​ലും ത​​മി​​ഴ്നാ​​ടും രാ​​ജ​​സ്ഥാ​​നും ക്വാ​​ർ​​ട്ട​​റി​​നു യോ​​ഗ്യ​​ത നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.