അ​​ത്‌​ല​​റ്റി​​ക്കോ, റ​​യ​​ൽ ജ​​യി​​ച്ചു
അ​​ത്‌​ല​​റ്റി​​ക്കോ, റ​​യ​​ൽ ജ​​യി​​ച്ചു
Saturday, May 15, 2021 12:49 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നും റ​​യ​​ൽ മാ​​ഡ്രി​​ഡി​​നും ജ​​യം. അ​​ത്‌​ല​​റ്റി​​ക്കോ 2-1ന് ​​സോ​​സി​​ഡാ​​ഡി​​നെ​​യും റ​​യ​​ൽ 4-1ന് ​​ഗ്ര​​ന​​ഡ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
അ​​ത്‌​ല​​റ്റി​​ക്കോ (80), റ​​യ​​ൽ മാ​​ഡ്രി​​ഡ് (78), ബാ​​ഴ്സ​​ലോ​​ണ (76) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.