സി​​ന്ധു, ശ്രീ​​കാ​​ന്ത് പു​​റ​​ത്ത്
Sunday, November 21, 2021 12:06 AM IST
ബാ​​ലി: ഇ​​ന്തോ​​നേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​മിയി​​ൽ പി.​​വി. സി​​ന്ധു​​വി​​നും കി​​ഡം​​ബി ശ്രീ​​കാ​​ന്തിനും തോ​​ൽ​​വി. സി​​ന്ധു​​വി​​നെ ജ​​പ്പാ​​ന്‍റെ അ​​കാ​​നെ യാ​​മ​​ഗു​​ച്ചി തോ​​ൽ​​പ്പി​​ച്ചു, 21-13, 21-9. ശ്രീ​​കാ​​ന്ത് ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ആ​​ന്ദ്രെ​​സ് ആ​​ന്‍റ​​ണ്‍​സെ​​നോട് തോറ്റു, 21-14, 21-19.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.