ബാ​​​​​ഴ്സ@50
ബാ​​​​​ഴ്സ@50
Friday, February 3, 2023 2:47 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 2-1ന് ​​​​​റ​​​​​യ​​​​​ൽ ബെ​​​​​റ്റി​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. റാ​​​​​ഫീ​​​​​ഞ്ഞ (65’), റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി (80’) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഗോ​​​​​ളി​​​​​ലാ​​​​​ണ് ബാ​​​​​ഴ്സ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ബെ​​​​​റ്റി​​​​​സി​​​​​ന്‍റെ ഗോ​​​​​ൾ സെ​​​​​ൽ​​​​​ഫി​​​​​ലൂ​​​​​ടെ കൗ​​​​​ണ്ടെ സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​താ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തോ​​​​​ടെ 19 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ബാ​​​​​ഴ്സ 50 പോ​​​​​യി​​​​​ന്‍റ് തി​​​​​ക​​​​​ച്ചു. ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന് 18 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 42 പോ​​​​​യി​​​​​ന്‍റേ​​​​യു​​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.