അസംപ്ഷന്‍ വോളി: കാതോലിക്കേറ്റ് ജേതാക്കള്‍
അസംപ്ഷന്‍  വോളി: കാതോലിക്കേറ്റ് ജേതാക്കള്‍
Thursday, September 21, 2023 1:26 AM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന സി​സ്റ്റ​ര്‍ ട്രീ​സാ മേ​രി മെ​മ്മൊ​റി​യ​ല്‍ ഇ​ന്‍റ ർ കോ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട ആ​തി​ഥേ​യ​രാ​യ അ​സം​പ്ഷ​ന്‍ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.