ഇന്ത്യയുടെ റഹീം അലിയുടെ ശ്രമം ഗോൾകീപ്പർ രക്ഷിച്ചു. 51-ാം മിനിറ്റിൽ മറ്റൊരു അവസരംകൂടി റഹീം അലി നഷ്ടമാക്കി. മറുവശത്ത് മുഹമ്മദ് ദഹാം-ഇദ് അൽ റഷേദി കൂട്ടുകെട്ടിന്റെ മുന്നേറ്റം ഗോൾ വലയ്ക്കു മുന്നിൽ വരെയെത്തിയെങ്കിലും ഗുർപ്രീത് സിംഗിനെ കടക്കാനായില്ല. ഇരുഭാഗത്തും മുന്നേറ്റങ്ങൾ നടന്നെങ്കിലും ഗോളുകൾ നേടുന്നതിൽ പരാജയപ്പെട്ടു.
ഛേത്രി Vs രാജ്യം എതിർ ടീം, മത്സരം, ഗോൾ
നേപ്പാൾ 13 09
മാലദ്വീപ് 06 08
ബംഗ്ലാദേശ് 06 06
തായ്വാൻ 05 06
അഫ്ഗാൻ 10 05
തജിക്കിസ്ഥാൻ 05 05
കംബോഡിയ 03 05
പാക്കിസ്ഥാൻ 07 04
കസാക്കിസ്ഥാൻ 05 04
കെനിയ 02 04
ലെബനൻ 06 03
മ്യാന്മർ 05 03
മലേഷ്യ 04 03
ഗുവാം 03 03
ഭൂട്ടാൻ 02 03
വിയറ്റ്നാം 02 03
സിറിയ 07 02
ഒമാൻ 05 02
തായ്ലൻഡ് 03 02
ശ്രീലങ്ക 04 01
ഹോങ്കോംഗ് 03 01
കുവൈറ്റ് 03 01
ബഹ്റിൻ 02 01
മകാവു 02 01
നോർത്ത് കൊറിയ 02 01
പലസ്തീൻ 02 01
ഫിലിപ്പീൻസ് 02 01
കാമറൂണ്‍ 01 01
കുറകാവോ 01 01
ന്യൂസിലൻഡ് 01 01
പോർട്ടോ റിക്കോ 01 01
ദക്ഷിണകൊറിയ 01 01
വാനുവാടു 01 01
തജിക്കിസ്ഥാൻ 01 01
യുഎഇ 03 00
ഓസ്ട്രേലിയ 02 00
ഫിജി 02 00
ലാവോസ് 02 00
ഖത്തർ 02 00
യെമൻ 02 00
ചൈന 01 00
ഗയാന 01 00
ഇറാൻ 01 00
ജോർദാൻ 01 00
മംഗോളിയ 01 00
നമീബിയ 01 00
സിംഗപ്പുർ 01 00
ട്രിനിഡാഡ് 01 00
ഉസ്ബക്കിസ്ഥാൻ 01 00
ആകെ 151 94