നോ​ട്ട്ബു​ക്ക് ച​ല​ഞ്ച് ന​ട​ത്തി
Thursday, July 24, 2025 5:51 AM IST
ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹ​പാ​ഠി​ക​ൾ​ക്കാ​യി നോ​ട്ട്ബു​ക്ക് ച​ല​ഞ്ച് ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബെ​ന്നി, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ മ​ഞ്ജു ജോ​ണ്‍, വി.​എം. സി​ന്‍റ, എം.​സി. ഷെ​ല്ലി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ല​ഞ്ചി​ൽ കു​ട്ടി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ള​ത്തം ഉ​ണ്ടാ​യ​താ​യി ഹെ​ഡ്മാ​സ്റ്റ​ർ പ​റ​ഞ്ഞു.