ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, July 24, 2025 5:51 AM IST
വൈ​ത്തി​രി: മെ​ച്ച​ന ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 15ൽ​പ​രം ഇ​ല​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഇ​ല​ക്ക​റി​ക​ൾ കു​ട്ടി​ക​ൾ​ക്ക് വി​ള​ന്പി. ക​ർ​ക്ക​ട​ക​ത്തി​ൽ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട 10 ഇ​നം ഇ​ല​ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ. അ​മ്മു​ജ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ധ്യാ​പ​ക​രാ​യ പി.​ബി. സ​രി​ത, എ.​ജെ. അ​രു​ണ്‍​പ്ര​കാ​ശ്, എ.​എ​സ്. ജ​സ്ലി​ൻ, പി.​വി. അ​ഞ്ജു, പി. ​മു​ഹ​മ്മ​ദ്ഷെ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.