കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 23, 2025 10:11 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ ഭാ​ഗി​ക​മാ​യി അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സ് മ​തി​ക്കു​ന്ന പു​രു​ഷ​നാ​ണ് മ​രി​ച്ച​ത്. തി​രു​നെ​ല്ലി പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് ശ്ര​മം തു​ട​രു​ക​യാ​ണ്.