വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് നാ​ളെ
Thursday, July 24, 2025 3:55 AM IST
തി​രു​വ​ല്ല: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് നാ​ളെ ന​ട​ക്കും. തി​രു​വ​ല്ല മാ​മ​ന്‍ മ​ത്താ​യി ഹാ​ളി​ല്‍ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ പു​തി​യ പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും.