Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുതിയകാവിൽചിറ വിശ്രമകേന്ദ്രം വീണ്ടും സജീവമാകും; ടൂറിസം പദ്ധതിക്കു പുതുജീവൻ
Wednesday, July 23, 2025 3:37 AM IST
അടൂർ: ഹൈസ്കൂൾ ജംഗ്ഷനിലെ പുതിയകാവിൽചിറയ്ക്കും വഴിയോര വിശ്രമകേന്ദ്രത്തിനും ശാപമോക്ഷം. മതിയായ സംരക്ഷണമില്ലാതെ കിടന്നതിനേ തുടർന്ന് ചിറയിൽ നടപ്പാക്കിയ സൗന്ദര്യവത്കരണ പദ്ധതികൾ താറുമാറായിരുന്നു.
ഹോട്ടൽ ആരാം പാർക്ക് നടത്തിപ്പിനുള്ള അനുമതി അടൂർ സ്വദേശികളായ മൂന്ന് യുവാക്കൾ നേടിയെടുത്തതോടെ ടൂറിസം പദ്ധതിക്കു പുതുജീവൻ കൈവരിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കെട്ടിടത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഓണത്തിന് ഹോട്ടൽ പ്രവർത്തിപ്പി ക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.
പുതിയകാവിൽ ചിറയിൽ ബോട്ടും അലങ്കര വൈദ്യുതി ദീപങ്ങളും കുട്ടികൾക്കുള്ള പാർക്കും ക്രമീകരിക്കും. പ്രഭാത സഞ്ചാരത്തിനു ചിറയ്ക്കു ചുറ്റുമുള്ള നടപ്പാത നവീകരിക്കും. സംസ്കാരിക പരിപാടികൾക്കുള്ള ഇടമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ളതാണ് കെട്ടിടവും ചിറയും. ഡിടിപിസി വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ചുപൂട്ടിയിട്ട് ഒരു വർഷത്തിലേറെയായി. ഹോട്ടൽ പൂട്ടിയതോടെ ചിറയുടെ പരിസരങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരുന്നു.
ആദ്യഘട്ടത്തിൽ ചിറയിലെ പായൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൂർണമായി നീക്കിയിരുന്നു. ബംഗളൂരുവിൽ നിന്നുമെത്തിച്ച സ്വകാര്യ ഏജൻസിയുടെ പായൽ വാരുന്ന യന്ത്രം ഉപയോഗിച്ചാണ് പായൽ നീക്കം ചെയ്തത്.
കിഫ്ബിയുടെ ടൂറിസം ഹബ് എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മൂന്ന് മൾട്ടിപ്ലസ് തിയേറ്ററുകൾ, മൂന്ന് വലിയ കെട്ടിടങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, കൺവൻഷൻ സെന്റർ, ലേസർ ഷോ നീന്തൽകുളങ്ങൾ, മ്യൂസിക്കല്‍ ഫൗണ്ടന്, സൈക്കിള്‍പാത, നടപ്പാത,വെള്ളത്തിനുള്ളില്‍ തണല്‍ അക്വേറിയം, കാൽ കൊണ്ട് ചവിട്ടി നീക്കാവുന്ന ബോട്ടുകൾ, തൂക്കുപാലം, മാലിന്യ സംസ്കരണ പ്ളാന്റ് അടക്കമുള്ള വികസന പദ്ധതികൾ പുതിയകാവില്‍ ചിറയില്‍ നടപ്പിലാക്കുന്നതിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
സ്കൂളുകളിൽ ചാന്ദ്രദിനാചരണം
കലഞ്ഞൂർ ഗവ.എൽപി സ്കൂൾ
കലഞ്ഞൂർ: അൻപത്തിയാറ് വർഷം മുമ്പ് ചന്ദ്രനിൽ ഇറങ്ങി ടീമിന് അഭിവാദ്യമർപ്പിച്ച് കലഞ്ഞൂ
മുക്കുപണ്ടം പണയം വെച്ച് രൂപ തട്ടിയെടുത്തയാൾ പിടിയിൽ
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏഴം
സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കണം: എഐവൈഎഫ്
തിരുവല്ല: റോഡ് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ വിവിധ മാർഗ നിർദേശങ്ങ
കുടിവെള്ളപദ്ധതി സൊസൈറ്റിയിലെ അഴിമതി ആരോപണം അന്വേഷിക്കും
സീതത്തോട്: സീതത്തോട് മൂന്നുകല്ല് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണത്തെ സംബന്ധിച്ച് അന്വേഷണം ന
പുതിയകാവിൽചിറ വിശ്രമകേന്ദ്രം വീണ്ടും സജീവമാകും; ടൂറിസം പദ്ധതിക്കു പുതുജീവൻ
അടൂർ: ഹൈസ്കൂൾ ജംഗ്ഷനിലെ പുതിയകാവിൽചിറയ്ക്കും വഴിയോര വിശ്രമകേന്ദ്രത്തിനും ശാപമോക്ഷം. മതിയായ സംരക്ഷണമില്ലാതെ കിടന്ന
കാർഷിക വനവത്കരണ പദ്ധതി കർഷക ദ്രോഹം: സുരേഷ് കോശി
പത്തനംതിട്ട: കർഷകർക്കു ദ്രോഹകരമായ കാർഷിക വനവത്കരണ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് സംസ
മദേഴ്സ് ഫോറം അർധവാർഷിക അസംബ്ലി
കോന്നി: മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ കോന്നി വൈദിക ജില്ലയിലെ മലങ്കര കാത്തലിക് മദേഴ്സ് ഫോറത്
സുരക്ഷാ ഓഡിറ്റിൽ ഇവയും ഉൾപ്പെടുമോ ? അശ്രദ്ധ തുടരുന്നു; അപകടങ്ങൾ പതിയിരിക്കുന്നു
പത്തനംതിട്ട: കൊല്ലം തേവലക്കര സ്കൂളിൽ ഉണ്ടായ അപകടത്തേ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റിനു നിർദേശം നൽ
എൻജിഒ അസോസിയേഷൻ സ്നേഹസംഗമം
പത്തനംതിട്ട: എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി സ്നേഹ സംഗമവും സഹായ പദ്ധതികളുട
പി. രവിവർമ പുരസ്കാരം എം.എൻ. സുഹൈബിന്
പന്തളം: സാഹിത്യകാരനും യാത്രികനും പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമയുടെ സ്മരണാർഥം
വിഎസ് ജനവികാരം അറിഞ്ഞു പ്രവർത്തിച്ച നേതാവ്: മാർത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല:സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ഡ
ദൃഢത നഷ്ടമാകാതെ വിഎസ് -കെസിആർ ബന്ധം
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിൽ താൻ വിശ്വസ്തരായ കണ്ട നേതാക്കളിൽ പ്രഥമസ്ഥാനം കെസിആറെന്ന കെ.സി. രാജഗോപാലന്‍ വി.എസ്. അ
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം: ഡിസിസി
പത്തനംതിട്ട: കൊടുമൺ രണ്ടാംകുറ്റി സ്വദേശിനിയായ വീട്ടമ്മ ജീവനൊടുക്കുകയും ഭർത്താവും മകനും ആത്മഹത്യയ്ക്കു ശ്രമിക്കുക
ബാങ്ക് വായ്പയിലെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ചവരുടെ ആരോഗ്യനില മെച്ചപ്പെട്ടു
മരിച്ച ലീലയുടെ സംസ്കാരം ഇന്ന്
കൊടുമൺ: സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ഭീഷണിയേ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച്
അല്‍ഫോന്‍സാമ്മ വചനാധിഷ്ഠിത ജീവിതം നയിച്ചവൾ: ബിഷപ് സാമുവൽ മാർ ഐറേനിയസ്
ഭരണങ്ങാനം: ദൈവത്തിന്റെ വചനം പരിപൂര്‍ണമായി അനുസരിക്കുകയും ആഘോഷിക്കുകയും ജീവിക്കുകയും ചെയ്ത പരിശുദ്ധ അമ്മയുടെ മാത
കോന്നി ആനത്താവളത്തിൽ ആന ഇടഞ്ഞു
പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ പ്രഭാത നടത്തത്തിനിടെ ആന ഇടഞ്ഞു. ആനത്താവളത്തിലെ കൃഷ്ണയെന്ന ആനയാണ് ഇടഞ്ഞത്. ഇന്ന
മരമടി ആവേശം കൈവിടാതെ ആനന്ദപ്പള്ളി; അനുമതി വേണമെന്ന ആവശ്യവുമായി കർഷക സമിതി
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഉൽസവമായിരുന്ന ആനന്ദപ്പള്ളി മരമടി മുടങ്ങിയിട്ട് 17 വർഷമായെ
ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു
പത്തനംതിട്ട: ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 'എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവ
സ്വകാര്യ ബാങ്ക്ശാഖ അധികൃതരുടെ ഭീഷണി; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം, സംഘർഷം
പത്തനംതിട്ട: സ്വകാര്യ ബാങ്ക് അധികൃതരുടെ ഭീഷണിയേ തുടർന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വീട്ടമ്മ മരി
കേബിളില്‍ ലോറി കുരുങ്ങി; ട്രാഫിക് ലൈറ്റ് ഒടിഞ്ഞുവീണു
കോഴഞ്ചേരി: തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഒടിഞ്ഞ് റോഡില്‍ വീണു. ഇന്നലെ പുലര്‍ച്ചെയോടെയാ
നേത്രരോഗ വിഭാഗം സംസ്ഥാനതല സെമിനാർ ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും കേരളാ സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻ
മറക്കില്ല പത്തനംതിട്ട...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ രൂപീകരണ കാലഘട്ടം തൊട്ട് ഈ നാടിന്റെ അവിഭാജ്യ ഘടകമായി നിലനിന്ന നേതാവാണ് വി.എസ്
അനുശോചിച്ചു
പത്തനംതിട്ട: മുൻ മുഖ്യമന്ത്രിയും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അച്ച്യുതാനന്ദന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്ര
വൈദ്യുതി ലൈനുകൾ കൈയെത്തും ഉയരത്തിൽ
പത്തനംതിട്ട: ജില്ലയിലെ ഗ്രാമീണ പാതകളിൽ പലയിടത്തും വൈദ്യതി ലൈനുകൾ വലിച്ചിട്ടുള്ളത് ചട്ടങ്ങൾ മറന്ന്. പ്രധാന നിരത്തു
"ഇലന്തൂരിലെ മരം മല്ലപ്പുഴശേരിയിൽ വീണു' വെള്ളം കെട്ടിക്കിടന്ന് കൃഷി നശിക്കുന്നു
ഇലന്തൂർ: തോട്ടിൽ വീണ മരങ്ങൾ നീക്കാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് 25 ഏക്കർ പാടത്തെ കൃഷി നശിക്കുന്നു. ഇലന്തൂർ, മല്ലപ്പുഴ
വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി: മന്ത്രി ജി. ആർ. അനില്‍
കോന്നി: വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ. അനില്‍. നവീകരിച
ബനഡിക്ട് മാർ ഗ്രിഗോറിയോസ് സാംസ്കാരിക തലങ്ങളെയും സ്വാധീനിച്ചു: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ
തിരുവല്ല: സമൂഹത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവന്ന ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, കേരളത്തിന്റെ സാംസ്കാ
പ്രമാടം നേതാജി സ്കൂളിൽ പ്രതിഭാസംഗമം
പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമം ഡോ. റോയ്സ് മല്ലശേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തി
യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സഹോദരങ്ങൾ പിടിയിൽ
പത്തനംതിട്ട: യുവതിക്കു നേരേ ലൈംഗികാതിക്രമം കാട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത സഹോദരങ്ങളെ മലയാലപ്പുഴ പോലീസ് അറസ്റ്റ്
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശി സനോജിനെ
ധന്യൻ മാർ ഈവാനിയോസ് അനുസ്മരണം
ചന്ദനപ്പള്ളി: മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട ഭദ്രാസനതല സമിതിയുടെ നേതൃത്വത്തിൽ ധന്യൻ മാർ ഈവാനിയോസ് അനു
20 പള്ളിയോടങ്ങൾകൂടി നീരണിഞ്ഞു
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി 20 പള്ളിയോടങ്ങള്കൂടി നീരണിഞ്ഞു. 44
വെച്ചൂച്ചിറ നവോദയയിൽ ഫീൽഡ് ഗെയിംസ് മീറ്റ്
വെച്ചൂച്ചിറ: തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാ
നേത്രചികിത്സാ ക്യാന്പ് നടത്തി
പത്തനംതിട്ട: മാക്കാംകുന്ന് റെസിഡന്റ്സ് അസോസിയേഷന്റെയും പുഷ്പഗിരി മെഡിക്കൽ കോളജ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെയും
അവശനിലയിലായ വയോധികനെ മെഡിക്കല്‍ കോളജിലെത്തിച്ചു
പത്തനംതിട്ട: ബന്ധുക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ അവശനിലയില്‍ കണ്ട വയോധികനെ ഡിവൈഎഫ്ഐ
ഷോപ്സ് എംപ്ലോയീസ് യൂണിയന് ഏരിയ സമ്മേളനം നടത്തി
പത്തനംതിട്ട: ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയന് (സിഐടിയു) പത്തനംതിട്ട ഏരിയ സമ്മേളനം
പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കയറ്റി അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്ത യുവാ
ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
കോഴഞ്ചേരി: കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ജില്ലാതല കാമ്
വിദ്യാഭ്യാസത്തില്‍ ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കണം: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്
പത്തനംതിട്ട: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്പനയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധാര്മികതയ
വല്യയന്തി പള്ളിയില്‍ തിരുനാള്‍
മൈലപ്ര: വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ 75 ാമത് തിരുനാളിനു കൊടിയേറി. പത്തനംതിട്ട വൈദികജില്ലാ വി
ജനകീയ ശുചീകരണ പരിപാടി ആരംഭിച്ചു
തട്ടയിൽ: പൊതു ഇടങ്ങൾ ജനപങ്കാളിത്തത്തോടെ ശുചിയാക്കുന്ന ജനകീയശുചീകരണ പരിപാടിയുടെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായ
അർഥ വിഷൻ 2025: റാങ്ക് ജേതാക്കളെ അനുമോദിച്ചു
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അ
പിന്തള്ളപ്പെടുന്നവരായി ആരുമുണ്ടാകരുത്: ഡോണി തോമസ് വര്‍ഗീസ്
വടശേരിക്കര: സ്കൂൾ, കോളജ് പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞവരെയും പരാജയപ്പെട്ടവരെയും ചേര്ത്തുനിര്ത്തിയെങ്കില് മാത
കൂട് സ്ഥാപിച്ചിട്ടും പുലി വന്നില്ല; വന്യമൃഗഭീതി ഒഴിയാതെ താന്നിക്കപ്പുഴ
റാന്നി: പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തുവെങ്കിലും ഭീതി മാറാതെ പ്രദേശവാസികൾ. ഒ
ബസു കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്
ഏനാത്ത്: എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കാര്‍ യാത്രികനു പരിക്കേറ്റു. കൊല്ലം കടവൂര്‍ സ്വദേശി മഹാദേവനാണ് പരിക്ക്
റോഡ് ഉദ്ഘാടനം ചെയ്തു
ചുങ്കപ്പാറ: കോട്ടാങ്ങന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിര്‍മലപുരം - മേപ്രത്ത്പടി - മുഴയമുട്ടം കാനനപാതയില്‍ പ്രമോദ്
കേബിളില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികർക്കു പരിക്ക്
മല്ലപ്പള്ളി : കേബിള്‍ വയറില്‍ കുരുങ്ങി ഇരുചക്ര യാത്രികര്‍ക്ക് പരിക്ക്. മല്ലപ്പള്ളി - കോഴഞ്ചേരി റോഡില്‍ കീഴ്വായ്പൂര് സമ
തീര്‍ഥാടകര്‍ തെന്നിവീണു; ശബരിമല നീലിമല പാത അടച്ചു
പത്തനംതിട്ട: പമ്പ - സന്നിധാനം പരമ്പരാഗത പാതയില്‍ നീലിമലയില്‍ നിരവധി തീര്‍ഥാടകര്‍ തെന്നിവീണു പരിക്കേറ്റതോടെ പാത അ
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ആസാം സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസാം സ്വദേശി അടൂരില്‍ അറസ്റ്റിൽ. ആസാം ബാര്‍പെട്ട ചേട്ടമിരി ബീല് നാഗോ
വൈദ്യുതിപോസ്റ്റ് അപകടാവസ്ഥയിൽ; കയര്‍ കെട്ടി സംരക്ഷണം
കോന്നി: ചിറ്റൂര്‍മുക്ക് - കോട്ടപ്പാറ റോഡരികില്‍ അപകടാവസ്ഥയിലായ വൈദ്യുതിപോസ്റ്റ് കഴിഞ്ഞ ഒരുമാസമായി കയറില്‍ താങ്ങിനി

Latest News
തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; വിലാപയാത്ര ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേയ്ക്ക്
എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
വാളയാറിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; ഉള്ളുലഞ്ഞ് സഖാക്കൾ; ഡിസിയില്‍ പൊതുദര്‍ശനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബാലരാമപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ആയുഷ് കായകല്‍പ്പ് അവാർഡ്
Thiruvananthapuram
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് അറസ്റ്റില്‍
Kollam
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
Alappuzha
അഖില കേരള കവിതാരചനാ മത്സരം നടത്തി
Kottayam
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26ന്
Idukki
സേവന പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
Ernakulam
ടോറസ് ലോറി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടു
Thrissur
അട്ടപ്പാടിയിൽ എക്സൈസ് റെയ്ഡിൽ എട്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു
Palakkad
വോളണ്ടിയർമാർക്ക് പരിശീലനം നൽകി
Malappuram
അക്കൗണ്ട്സ് വിഭാഗത്തില്‍ തിരിമറി നടത്തിയയാളെ പിടികൂടി
Kozhikode
കസ്തൂർബ വനിതാ ഗാന്ധിദർശൻ വേദി ഭാരവാഹികൾ ചുമതലയേറ്റു
Wayanad
യാത്രക്കാരന്റെ പഴ്സും ബാഗും മോഷ്ടിച്ച റെയില്‍വേ ജീവനക്കാരന് അറസ്റ്റില്‍
Kannur
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് കൺവൻഷൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top