വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Wednesday, July 23, 2025 5:41 AM IST
അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ൽ രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ ത​ൽ​പ​ര​രാ​യ വോ​ള​ണ്ടി​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക​ണ്‍​വീ​ന​ർ എം.​ജി. പ്ര​വീ​ണ്‍ ക്ലാ​സ് ന​യി​ച്ചു. 103 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് എം.​ടി. കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി കെ.​ടി. നൗ​ഷാ​ദ​ലി, വോ​ള​ണ്ടി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ടി. സ​ന ഷി​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.