ശ്രീ​മാ​ട്ടാ​യ്ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ആ​ന​യൂ​ട്ടും
Wednesday, July 23, 2025 5:35 AM IST
ഏ​ലം​കു​ളം :ശ്രീ​മാ​ട്ടാ​യ്ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും ആ​ന​യു​ട്ടും ന​ട​ന്നു. ക്ഷേ​ത്രം ത​ന്ത്രി പ​ന്ത​ല​ക്കോ​ട​ത്ത് സ​ജി ന​ന്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഗ​ജ​വീ​ര​ൻ​മാ​രാ​യ ത​ട​ത്താ​വി​ള ശി​വ​ൻ, കൂ​റ്റ​നാ​ട് വി​ഷ്ണു, തൊ​ഴു​ത്തി​ങ്ക​ൽ മ​ഹാ​ദേ​വ​ൻ, അ​രു​ണി​മ പാ​ർ​ഥ​സാ​ര​ഥി, പാ​ല​ക്ക​ൽ ശ്രീ​മു​രു​ക​ൻ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു.