പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Thursday, July 24, 2025 5:31 AM IST
മേ​ലാ​റ്റൂ​ർ: കാ​ര്യ​വ​ട്ട​ത്തെ പ​റൊ​ക്കോ​ട് സ​ക്കീ​റി​ന്‍റെ പ​റ​ന്പി​ൽ കാ​ടു​വെ​ട്ടു​ന്ന​തി​നി​ട​യി​ൽ കാ​ണ​പ്പെ​ട്ട പെ​രു​ന്പാ​ന്പി​നെ ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി.

പെ​രു​ന്പാ​ന്പി​നെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ​ത്തി​യ​തോ​ടെ പെ​രു​ന്പാ​ന്പ് പ​രി​സ​ര​ത്തെ കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. തു​ട​ർ​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

വ​നം വ​കു​പ്പ് സ​ർ​പ്പ റെ​സ്ക്യൂ​വ​ർ​മാ​രാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​റൂ​ഖ് പൂ​പ്പ​ലം, യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ ജി​ൻ​ഷാ​ദ് പൂ​പ്പ​ലം, സ​നൂ​ബ് ത​ട്ടാ​ര​ക്കാ​ട്, സു​ബീ​ഷ് പ​രി​യാ​പു​രം, വി​ജ​യ​കു​മാ​ർ മ​ണ്ണാ​ർ​മ​ല, മു​സ്ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

പെ​രു​ന്പാ​ന്പി​നെ പി​ന്നീ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റും.