Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26ന്
Wednesday, July 23, 2025 12:05 AM IST
വിശ്വാസികളെ ദൈവത്തിലേക്കും സഭയിലേക്കും
വഴിനടത്തിയ ജൂബിലിയാഘോഷം
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമാകുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 26നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ തിരിതെളിച്ച് ആരംഭിച്ച ജൂബിലി 26നു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ സമാപിക്കും. ജൂബിലി ആഘോഷത്തിനു നേതൃത്വം നല്കുന്ന മുഖ്യവികാരി ജനറാൾ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ദീപികയോട് സംസാരിക്കുന്നു.
ഒരുക്കങ്ങള്‍
പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ബാഹ്യമായ ആഘോഷങ്ങള്‍ക്കല്ല പ്രാധാന്യം കൊടുത്തത്. കുടുംബങ്ങളുടെ നവീകരണമായിരുന്നു മുഖ്യം. മൂന്നേകാല്‍ ലക്ഷത്തിലേറെ വിശ്വാസികള്‍ രൂപതയിലുണ്ട്. ഇവരെ ഈശോയിലേക്കും സഭയിലേക്കും കൂടുതല്‍ അടുപ്പിക്കാനായി വിവിധ തരത്തിലുളള ആത്മീയ ഒരുക്കങ്ങള്‍ നടത്തി. ശതാബ്ദിയിലേക്കുള്ള ഒരുക്കമായിട്ടാണു പ്ലാറ്റിനം ജൂബിലി ആഘോഷത്തെ കണ്ടത്.
ഒരുമയുടെ കൂട്ടായ്മകള്‍
രൂപതയില്‍ ആത്മീയ മുന്നേറ്റമുണ്ടാക്കുന്നതിനായി എല്ലാവരെയും ഒരുമിച്ചുകൂട്ടാനായി ശ്രമിച്ചു. രൂപതയില്‍നിന്നുള്ള മിഷനറിമാരെ സംഘടിപ്പിച്ച് മിഷന് സംഗമം, ക്രൈസ്തവ സംഗമം, 75 വയസുകാരുടെ സംഗമം, ദേവാലയ ശുശ്രൂഷികളുടെ കൂട്ടായ്മ, ദേവാലയത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കൂട്ടായ്മ എന്നിവ നടത്തി. കൂടാതെ യുവജനസംഗമം, എകെസിസി കൂട്ടായ്മ, പിതൃ-മാതൃവേദി കൂട്ടായ്മ, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിക്കു കീഴിലുള്ള അധ്യാപകര്‍, വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവരെ ഒരുമിച്ചുകൂട്ടി. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം എയ്ഞ്ചൽസ് മീറ്റ് ഫൊറോന തലത്തില്‍ നടത്തി. ഉത്ഥാന എന്ന പേരില്‍ മെഗാ ലിറ്റര്‍ജിക്കല്‍ ക്വിസും നടത്തി.
ഹോം മിഷന്
ഹോം മിഷന് പ്രോജക്ടിലൂടെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശവുമായി മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി. സിസ്റ്റർമാരാണ് നേതൃത്വം നല്‍കിയത്. ഓരോ ടീമും ദിവസവും ആറു വീടുകള്‍വീതം സന്ദര്‍ശിച്ച് കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട് അവര്‍ക്ക് സാന്ത്വനമേകി. സന്ദര്‍ശനത്തിലൂടെ ലഭിച്ച വിവരങ്ങള്‍ പിതാവിനെ അറിയിക്കുകയും ചെയ്തു. ജൂബിലി വര്‍ഷം പ്രമാണിച്ച് ഭൂരിഭാഗം ഇടവകകളിലും രൂപതാധ്യക്ഷന്‍ സന്ദര്‍ശനം നടത്തുകയും ഇടവക ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
അനുഗ്രഹവേള
ജൂബിലി വര്‍ഷത്തില്‍ രൂപതയ്ക്ക് നാല്പതാമത് ബിഷപ്പിനെയും ലഭിച്ചു. ജലന്ധര്‍ രൂപത ബിഷപ്പായി ചെമ്മലമറ്റം ഇടവകാംഗം റവ. ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി. ജൂബിലി വര്‍ഷത്തില്‍ 15 നവവൈദികരെ രൂപതയ്ക്ക് ലഭിച്ചു എന്നതും വലിയ ദൈവാനുഗ്രഹമാണ്. ദൈവവിളികളില്‍ സമ്പന്നമാണ് രൂപത. 494 രൂപതാ വൈദികരുണ്ട്. 12000ലേറെ സിസ്റ്റർമാർ കേരളത്തിനകത്തും പുറത്തും വിദേശത്തും സേവനം ചെയ്യുന്നു.
1500 വീടുകള്‍ നിര്‍മിച്ചു
കെയര്‍ ഹോം പദ്ധതിപ്രകാരം 1500 വീടുകള്‍ നിര്‍മിച്ചു നല്‍കാനായി. ഭവനരഹിതരായ നിരവധി ആളുകള്‍ക്കുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കര്‍ഷകപക്ഷം
രൂപത കാര്‍ഷിക പ്രദേശമാണ്. രൂപതാംഗങ്ങള്‍ കൂടുതലും കര്‍ഷകരുമാണ്. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. പ്ലാറ്റിനം ജൂബിലി സ്മാരകമായി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി സാന്തോം എന്ന പേരില്‍ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഇടവക തലങ്ങളില്‍ കൂടുതല്‍ കാര്‍ഷിക മുന്നേറ്റങ്ങളും നടന്നു വരുന്നു.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26ന്
വിശ്വാസികളെ ദൈവത്തിലേക്കും സഭയിലേക്കും
വഴിനടത്തിയ ജൂബിലിയാഘോഷം
പാലാ: പാലാ രൂപത പ്ലാറ്റിനം
ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ വിശ്വാസീമനസുകളിലെ മായാമുദ്ര
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വികാരിജനറാളുമായിരുന്ന ഇന്‍
മറയൂരിന്റെ മടിത്തട്ടിൽ ഉറങ്ങുന്നത് ചരിത്രം; വരുന്നോ, ത്രിൽ പകരും കാഴ്ചകളിലേക്ക്
ജിതേഷ് ചെറുവള്ളിൽ
മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ മഴയുടെ നിഴലിലാണ് കേരളത്തിലെ ഏക
ലോഡിറക്കിയ കടയുടമയും തൊഴിലാളികളുമായി തർക്കം
ഉടുന്പന്നൂർ: പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിൽ ലോഡിറക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയും ചുമട്ടുതൊഴിലാളികളു
പുതിയ വീട്ടിൽ അന്തിയുറങ്ങാൻ മോഹം ബാക്കിയാക്കി ബെൻസി യാത്രയായി
തൊടുപുഴ: സ്വന്തം വീട്ടിൽ അന്തിയുറങ്ങണമെന്ന സ്വപ്നം ബാക്കിയാക്കി ബെൻസി യാത്രയായി. പുതിയ വീട്ടിലേയ്ക്ക് കയറിതാമസിക്കാ
ചാരായവും കോടയുമായി മധ്യവയസ്കൻ അറസ്റ്റിൽ
ചെറുതോണി: രണ്ടേകാൽ ലിറ്റർ ചാരായവും 25 ലിറ്റർ കോടയുമായി മധ്യവയസ്കനെ തങ്കമണി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തങ്കമണി എ
വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
എൻസിപി-എസ്
ഇടുക്കി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ജീവിതത്തിലും രാഷ്ട്രീയത്തിലും ജനങ്ങളിൽനിന്ന് ഊർജം സം
നിര്‍മലാസിറ്റി -വാഴവര റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍
കട്ടപ്പന: നിര്‍മലാസിറ്റി -വാഴവര റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍.
കഴിഞ്ഞ ദിവസമുണ്ടായ ശ
ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു
ചെറുതോണി: ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു.
തോപ്രാംകുടി ടൗണിൽ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയ
പ്രളയം തകര്‍ത്ത 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മാണം അനന്തമായി നീളുന്നു
അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മാണം വൈകുന്നു. 12-ാം മൈലിനേയും മെഴു
കാർ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു: ഒരാൾക്ക് പരിക്ക്
മുട്ടം: അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോയുടെ പിന്നിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അറക്കുളം ആലിൻചുവട് പുത
പേരിൽ നാലുവരിപ്പാത; ഫലത്തിൽ ഗർത്തപാത
തൊടുപുഴ: വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ രൂപപ്പെട്ട കുഴികൾ അപകടം വിതയ്ക്കുന്നു. പലയിടങ്ങളിലും കുഴി രൂപ
മേത്തൊട്ടി മല കയറി വി.എസ്; വിങ്ങുന്ന ഓർമയിൽ നാട്ടുകാർ
തൊടുപുഴ: മേത്തൊട്ടി എന്ന ഉൾനാടൻ ഗ്രാമത്തിലേഖഅഖഅ വി.എസ്. അച്യുതാനന്ദൻ ഒരിക്കൽ മല കയറിയെത്തി. അന്നു മുതൽ മേത്തൊട
ഗ്രാമങ്ങളിലെ മണ്റോഡുകൾ കാണാൻ ആരുമില്ലേ ?
തൊടുപുഴ: പഞ്ചായത്തുകളുടെ പ്ലാൻഫണ്ടിലെ കുറവ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തടസമാകുന്നു.
പല പഞ്ചായത്തു
ജൂബിലി റോഡ് തകർന്നിട്ട് വർഷങ്ങൾ; ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല
രാജാക്കാട്: രാജാക്കാട് പഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെട്ട ജൂബിലി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും ഗതാഗതയോഗ്യമാക്കാ
കളേഴ്സ് ഡേ: നീലയിൽ തിളങ്ങി സ്വരാജ് സയണ്‍
കാഞ്ചിയാർ: കാഞ്ചിയാർ സയണ്‍ പബ്ലിക് സ്കൂളിൽ കെ ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളേഴ്സ് ഡേ ആഘോഷിച്ചു. നീല നിറമായിരുന്
സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമർ ഭീഷണി
ചെറുതോണി: സംരക്ഷണവേലിയില്ലാത്ത വൈദ്യുതി ട്രാൻസ്ഫോർമർ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിൽ വെൺ
ഫോണ്‍ കവറേജ് അന്യം; ഊരുകൂട്ടം സമരം നടത്തി
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമല ആദിവാസി ഊരുനിവാസികൾക്ക് പുറംലോകവുമായി ആശയവിനിമയം നടത്താൻ മാർഗമില്ലാത്
സിഎച്ച്ആറിലെ പട്ടയം: മന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് ബിജോ മാണി
കട്ടപ്പന: സിഎച്ച്ആറിലെ പട്ടയവിതരണം തടഞ്ഞ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാതെ കട്
റഹീം മാമയ്ക്ക് നാട് യാത്രാമൊഴിയേകി
മൂന്നാർ: മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികൾക്ക് അക്ഷര വെളിച്ചം പകർന്നിരുന്ന റഹീമീന് യാത്രാമൊഴിയേകി നാട്. വേഷം കൊണ്ട
മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നഗരസഭാ വൈസ് ചെയർ
ഗവൺമെന്റ് ആശുപത്രികളിലെ മുടങ്ങിയ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് നിർദേശം
തൊടുപുഴ: ജില്ലയിലെ തെരഞ്ഞെടുത്ത ആശുപത്രികളിൽ കിടത്തിച്ചികിത്സ മുടങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും തദ്ദേശ
വിഎസിന്റെ നിര്യാണത്തിൽ അനുശോചനം
മുല്ലപ്പെരിയാർ സമര സമിതി
ഇടുക്കി: വി.എസ്. അച്യുതാനനന്ദന്റെ നിര്യാണത്തിൽ മുല്ലപ്പെരിയാർ സമരസമിതി അനുശോചിച്ചു.
വി.എസ്: തിരിച്ചടിയിലും തലയെടുപ്പോടെ നിന്ന പോരാളി
മൂന്നാർ: ഒറ്റയാനായി പൊരുതിയ നേതാവെന്ന നിലയിലായിരിക്കും വി.എസ്. അച്യുതാനന്ദനെ ഇടുക്കിയുടെ ചരിത്രം ഓർത്തുവയ്ക്കുന്ന
മുല്ലപ്പെരിയാർ സമരത്തിന് ആവേശം പകർന്ന് വി.എസ്. അച്യുതാനന്ദൻ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ എപ്പോഴും അതീവ ഭീതിയിലും ആശങ്കയിലും കഴിയുന്ന പെരിയാർ തീരവാസികൾക്ക് ആശ്വാ
ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി: മന്ത്രി റോഷി
ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിച്ചുവരുന്ന വോളിബോൾ അക്കാദമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവൃത്തികൾക്കുമായ
അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവരാജ്യം സ്വന്തമാക്കിയവള്‍: ബിഷപ് ഡോ. ആനാപറമ്പില്‍
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവരാജ്യവിരുന്ന് സ്വന്തമാക്കിയവളാണെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആ
യുഡിഎഫ് പ്രതിഷേധസംഗമം ചെറുതോണിയിൽ
കട്ടപ്പന: കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരിന്റെ ജനവിരുദ്ധ നിലപാടു
വെളിച്ചെണ്ണയിൽ മായം; തടയാൻ കർശന പരിശോധന
തൊടുപുഴ: വില ഉയർന്നതോടെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വിൽപ്പന തടയാനും കർശന പ
കനാൽറോഡിൽ യാത്ര ചെയ്യണോ, നീന്തൽ പഠിക്കണം...
മുതലക്കോടം: പട്ടയംകവല - പെരുന്പിള്ളിച്ചിറ കനാൽ റോഡ് പുഴയായി മാറി. ഇതു മൂലം യാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയാണുള്ള
കട്ടപ്പനയ്ക്കു പട്ടയം, വ്യാപാരികൾ നിവേദനം നൽകി
കട്ടപ്പന: ഷോപ് സൈറ്റുകൾക്ക് പട്ടയം അനുവദിക്കണമെന്നും ജില്ലയിലെ ഭൂപ്രശനങ്ങൾക്കും നിർമാണ നിരോധനത്തിനും നിർമാണ മേ
ജൈവകൃഷിയിൽ കൂട്ടായ്മയുടെ വിജയഗാഥയുമായി 93 കുടുംബങ്ങൾ
ജോയി കിഴക്കേൽ
മൂലമറ്റം: രാസവളങ്ങളോ കീടനാശിനിയോ അല്പംപോലും ഉപയോഗിക്കാതെ തന്നാണ്ടുവിളകൾ ജൈവകൃഷിരീതിയിൽ ഉത
പ്രവര്‍ത്തനം ആരംഭിക്കാതെ മുണ്ടിയെരുമയിലെ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം
നെടുങ്കണ്ടം: ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാതെ മുണ്ടിയെരുമയിലെ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം. കഴി
അല്‍ഫോന്‍സാമ്മ സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള പുഷ്പങ്ങളാക്കി: മാര്‍ മാത്യു മൂലക്കാട്ട്
ഭരണങ്ങാനം: തന്റെ ജീവിതംകൊണ്ടു വിശുദ്ധിയുടെ പരിമളം നിരന്തരം പരത്തിയ അല്‍ഫോന്‍സാമ്മ സഹന പാത
കെ. സലിംകുമാർ സിപിഐ ജില്ലാ സെക്രട്ടറി
കട്ടപ്പന: സിപിഐ ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനയിൽ നടന്ന ജില്ലാ സമ്മേളന
ഗുഡ് സമരിറ്റൻ ആശ്രമം സന്ദർശിച്ച് ഹോളി ക്വീൻസിലെ വിദ്യാർഥികൾ
രാജകുമാരി: രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ "സ്നേഹപൂർവം' പദ്ധതിയുടെ ഭാഗമായി കുരുവിളാ സിറ്റി ഗുഡ് സമരിറ്റൻ ആ
ഉപജില്ലാ നേതൃപരിശീലന ക്യാന്പ്
കട്ടപ്പന: കെപിഎസ്ടിഎ കട്ടപ്പന ഉപജില്ലാ നേതൃപരിശീലന ക്യാന്പ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയിൽ നട
ഭൂപതിവ് ഭേദഗതി ചട്ടങ്ങൾ ഓഗസ്റ്റ് ആദ്യം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ. രാജൻ
കട്ടപ്പന: ഭൂനിയമ ഭേദഗതി ചട്ടങ്ങൾ ഓഗസ്റ്റ് ആദ്യം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയം നൽകുന്ന
കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
കരിങ്കുന്നം: റോഡ് മുറിച്ചു കടക്കുന്പോൾ കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കരിങ്കുന്നം പ്ലാന്റേഷൻ തോണിക്കുഴിയി
വട്ടപ്പാറ-വലിയതോവാള റോഡ് ചെളിക്കുണ്ടായി
നെടുങ്കണ്ടം: കരാറുകാരന് പണി ഉപേക്ഷിച്ച് മടങ്ങിയതോടെ വട്ടപ്പാറ - വലിയതോവാള റോഡ് ചെളിക്കുണ്ടായി മാറി. മുട്ടോളം ചെളിത
ഉടുമ്പന്‍ചോല ജോ. ആര്‍ടി ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയിൽ 66,600 രൂപ പിടിച്ചെടുത്തു
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ജോ. ആര്‍ടി ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയിൽ അനധികൃതമായി കൈവശം വച്ചിരുന്ന 66,600 രൂ
ജൈവവൈവിധ്യ ക്ലബ് ഉദ്ഘാടനം നടത്തി
കോടിക്കുളം: സെന്റ് മേരീസ് ഹൈസ്കൂളിൽ ജൈവവൈവിധ്യ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർ
ഒഴുക്കിൽപ്പെട്ട മധ്യവയസ്കൻ അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു
കട്ടപ്പന: ഒഴുക്കിൽപ്പെട്ട മധ്യവയസ്കൻ അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു.
ശനിയാഴ്ച രാത്രി ഒൻപതോ
വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നത് ഭീഷണിയാകുന്നു
മൂലമറ്റം: വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നത് അപകടഭീഷണിയുയർത്തുന്നു. മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയി
കോസ്വേ നിർമാണോദ്ഘാടനം നടത്തി
ഇടുക്കി: നാടിന്റെ പ്രാദേശിക വിഷയങ്ങൾ പ്രത്യേകം പരിഗണിച്ച് പരിഹരിക്കുകയാണ് സർക്കാരിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി
വിനോദ സഞ്ചാരികൾക്കായി വനംവകുപ്പിന്റെ പുതിയ വെബ്സെറ്റ്
തൊടുപുഴ: വിനോദസഞ്ചാരികളെ സ്മാർട്ടാക്കാൻ ഇക്കോ ടൂറിസം പദ്ധതിയുടെ പുത്തൻ വെബ്സൈറ്റുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമാ
കൊളുത്താമലയിലെ സ്വപ്നഭൂമി: വൃന്ദാവൻ മിസ്റ്റ് സിറ്റി
ജിതേഷ് ചെറുവള്ളിൽ
മറയൂർ: കാന്തല്ലൂരിലെ മഞ്ഞിന്റെ മൂടുപടത്തിൽ പൊതിഞ്ഞ കൊളുത്താമലയിലെ വൃന്ദാവൻ മിസ്റ്റ് സിറ്റി സ
അസമത്വം വർധിക്കുന്നതിൽ ഇന്ത്യ ഒന്നാമത്: കെ.പി. രാജേന്ദ്രൻ
കട്ടപ്പന: അസമത്വം വർധിക്കുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാമതെത്തി നിൽക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യ
ഡീനിന്റെ സമരം മലയോരത്തിന്റെ നിലനിൽപ്പിനായി: ഫ്രാൻസിസ് ജോർജ്
അടിമാലി: ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ കൊടുക്കുകയാണെന്ന് അഡ്വ. കെ.
ജില്ലയിൽ പട്ടയവിതരണം ത്വരിതപ്പെടുത്തും: മന്ത്രി രാജൻ
ഇടുക്കി: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പട്ടയവിതരണത്തിൽ ജില്ല വലിയ മുന്നേറ്റത്തിനു സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കെ.

Latest News
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; വിലാപ യാത്ര ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേയ്ക്ക്
എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
വാളയാറിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; ഉള്ളുലഞ്ഞ് സഖാക്കൾ; ഡിസിയില്‍ പൊതുദര്‍ശനം
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബാലരാമപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ആയുഷ് കായകല്‍പ്പ് അവാർഡ്
Thiruvananthapuram
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് അറസ്റ്റില്‍
Kollam
സ്കൂളുകളിൽ ചാന്ദ്രദിനാചരണം
Pathanamthitta
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി
Alappuzha
അഖില കേരള കവിതാരചനാ മത്സരം നടത്തി
Kottayam
സേവന പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
Ernakulam
ടോറസ് ലോറി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടു
Thrissur
അട്ടപ്പാടിയിൽ എക്സൈസ് റെയ്ഡിൽ എട്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു
Palakkad
വോളണ്ടിയർമാർക്ക് പരിശീലനം നൽകി
Malappuram
അക്കൗണ്ട്സ് വിഭാഗത്തില്‍ തിരിമറി നടത്തിയയാളെ പിടികൂടി
Kozhikode
കസ്തൂർബ വനിതാ ഗാന്ധിദർശൻ വേദി ഭാരവാഹികൾ ചുമതലയേറ്റു
Wayanad
യാത്രക്കാരന്റെ പഴ്സും ബാഗും മോഷ്ടിച്ച റെയില്‍വേ ജീവനക്കാരന് അറസ്റ്റില്‍
Kannur
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് കൺവൻഷൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top