കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, July 20, 2025 10:16 PM IST
ക​രി​ങ്കു​ന്നം: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​രി​ങ്കു​ന്നം പ്ലാന്‍റേ​ഷ​ൻ തോ​ണി​ക്കു​ഴി​യി​ൽ (കോ​ത​ന്പ​നാ​നി) ജോ​സ​ഫ് ഔ​സേ​പ്പാ​ണ് (പാ​പ്പ​ച്ച​ൻ-70) മ​രി​ച്ച​ത്. വാ​ഴ​ക്കു​ളം വേ​ങ്ങ​ച്ചു​വ​ട് ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വേ​ങ്ങ​ച്ചു​വ​ട് കൂ​വേ​ലി​പ്പ​ടി​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു പാ​പ്പ​ച്ച​ൻ. മ​റ്റൊ​രു ക​ട​യി​ൽനി​ന്ന് വീ​ട്ടാ​വ​ശ്യ​ത്തി​നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി റോ​ഡി​നെ​തി​ർ​വ​ശ​ത്തു​ള്ള വാ​ട​കവീ​ട്ടി​ലേ​യ്ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

സം​സ്കാ​രം ഇ​ന്ന് 12.30ന് ​പു​ത്ത​ൻ​കു​രി​ശ് ല​യ​ണ്‍ ഓ​ഫ് ജൂ​ദാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, അ​ബി, ആ​ശ, ശാ​ലി​നി, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ജി​യോ​മോ​ൾ, അ​ന്പു, ജോ​ർ​ജു​കു​ട്ടി, സ​ജേ​ഷ്.