വ​ല്യ​യ​ന്തി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Monday, July 21, 2025 4:01 AM IST
മൈ​ല​പ്ര: വ​ല്യ​യ​ന്തി സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ 75 ാമ​ത് തി​രു​നാ​ളി​നു കൊ​ടി​യേ​റി. പ​ത്ത​നം​തി​ട്ട വൈ​ദി​ക​ജി​ല്ലാ വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ല്‍ കൊ​ടി​യേ​റ്റി​നു കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് വി​ള​യി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 23 മു​ത​ല്‍ 25 വ​രെ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഇ​ട​വ​ക വി​ശു​ദ്ധീ​ക​ര​ണ ധ്യാ​ന​വും ഉ​ണ്ടാ​കും. ധ്യാ​ന​ത്തി​ന് ഫാ. ​ടോ​ണി ക​ട്ട​ക്ക​യം നേ​തൃ​ത്വം ന​ല്‍​കും.

26നു ​വൈ​കു​ന്നേ​രം 5.30ന് ​റാ​സ പ്ലാ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് പ​ള്ളി​യി​ലേ​ക്ക്. 27ന് എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് ഡോ.​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഇ​ട​വ​ക പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം, കൊ​ടി​യി​റ​ക്ക്്, നേ​ര്‍​ച്ച​വി​ള​മ്പ്.