പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു
Monday, July 21, 2025 4:01 AM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാ​റി​നു​ള്ളി​ല്‍ ക​യ​റ്റി അ​തി​ക്ര​മം കാ​ട്ടു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ഇ​ല​വും​തി​ട്ട പേ​ലീ​സ് പി​ടി​കൂ​ടി.

അ​യി​രൂ​ര്‍ നോ​ര്‍​ത്ത് ചെ​റു​കോ​ല്‍​പ്പു​ഴ ഇ​ട​ത്രാ​മ​ണ്‍ മു​ണ്ട​പ്ളാ​ക്ക​ല്‍ എം. ​പ.ി അ​ജി​ത്താ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന വ​ഴി പു​തി​യ​ത്തു പ​ടി​ക്ക​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് വ​ച്ച് ബ​ല​മാ​യി കാ​റി​ല്‍ പി​ടി​ച്ചു​ക​യ​റ്റി​യ​ശേ​ഷം അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

കാ​ര്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍ ന​ട​പ​ടി​ക​ക്കൊ​ടു​വി​ല്‍ കു​റ്റാ​രോ​പി​ത​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

എ​സ്‌​ഐ കെ.എ​ൻ. അ​നി​ല്‍ കു​മാ​ര്‍, സി​പി​ഒ നീ​നു എം. ​വ​ര്‍​ഗീ​സ് എന്നിവർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.