Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നദികളിൽ ജലനിരപ്പുയർന്നു; ബലിതർപ്പണത്തിന് സുരക്ഷ ഒരുക്കും
Thursday, July 24, 2025 3:54 AM IST
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർക്കടകവാവു ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് നിർദേശിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും മഴ ശക്തമായിരുന്നതിനാൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പന്പയിൽ അയിരൂർ ഭാഗത്ത് 5. 89 മീറ്ററും മാരാമണ്ണിൽ 4.57 മീറ്ററും ആറന്മുളയിൽ 4.22 മീറ്ററുമായിരുന്നു ഇന്നലെ വൈകുന്നേരം ജലനിരപ്പ്. മൂഴിയാർ സംഭരണിയുടെ ഒരു ഷട്ടർ തുറന്നിരിക്കുന്നതിനാൽ പന്പയിലെ ജലനിരപ്പ് ഉയരുന്നുണ്ട്.
അച്ചൻകോവിലാറ്റിൽ പന്തളം ഭാഗത്ത് 7.33 മീറ്ററാണ് ജലനിരപ്പ്. മണിമലയാറ്റിൽ പ്രളയ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. വള്ളംകുളം ഭാഗത്ത് 3.42 മീറ്ററാണ് ജലനിരപ്പ്.
ക്ഷേത്രക്കടവുകളിൽ ക്രമീകരണം
ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ പിതൃബലി തർപ്പണത്തിനെത്തുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിക്കും. നദിയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. ഫയർഫോഴ്സിന്റേതടക്കം സജ്ജീകരണങ്ങൾ ആറന്മുളയിലുണ്ടാകും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ആളുകൾ ബലിതർപ്പണത്തിനായി ഇറങ്ങാവൂവെന്ന് അധികൃതർ അറിയിച്ചു.
പന്പാനദിയിൽ റാന്നി അങ്ങാടിപ്പേട്ട ശാസ്താ ക്ഷേത്രക്കടവ്, മാടമൺ ക്ഷേത്രക്കടവ്, വടശേരിക്കര പ്രയാർ മഹാവിഷ്ണുക്ഷേത്രക്കടവ് എന്നിവിടങ്ങളിലും ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ നടക്കും. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നഗറിൽ പുലർച്ചെ അഞ്ചു മുതൽ ബലി തർപ്പണ ചടങ്ങുകൾ ഉണ്ടാകും.
പന്പ, മണിമല നദികളുടെ സംഗമസ്ഥാനമായ കീച്ചേരിവാൽ സ്നാനഘട്ടത്തിൽ പുലർച്ചെ 3.30 മുതൽ ബലി തർപ്പണ ചടങ്ങുകളുണ്ടാകും. മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിലും കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രത്തിലും പുലർച്ചെ ചടങ്ങുകൾ ആരംഭിക്കും.
അച്ചൻകോവിലാറ്റിൽ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ നാലിന് ആരംഭിക്കും. വള്ളിക്കോട് തൃപ്പാറ ക്ഷേത്രത്തിൽ പുലർച്ചെ 3.30ന് ചടങ്ങുകൾ ആരംഭിക്കും. പന്തളം മഹാദേവ ക്ഷേത്രം, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, വള്ളിക്കോട് തൃക്കോവി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പുലർച്ചെ മുതൽ ക്രമീകരണം ഉണ്ടാകും.
എംസിവൈഎം മാർഗംകളി ശില്പശാല
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈ.എം) പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തീയ പാരമ
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടർമാർ പഞ്ചദിന സത്യഗ്രഹം നടത്തും
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 28 മുതൽ ഓഗസ്റ്റ
മാലിന്യ മുക്ത നവകേരളം പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി
പുളിക്കീഴ്: മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷ
കാട്ടാനകളെ തുരത്താൻ നടപടി
റാന്നി: കാട്ടാനശല്യം രൂക്ഷമായ ജനവാസ മേഖലകളിൽ അവയെ തുരത്തി കാട്ടിലേക്ക് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമോദ്
വിമാനയാത്രയ്ക്കിടെ ബാഗ് നഷ്ടമായി; 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
പത്തനംതിട്ട: വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ വീട്ടമ്മയ്ക്കും കുടുംബത്തിനും
വന്യമൃഗശല്യം: സ്ഥലം വിട്ടൊഴിഞ്ഞ കൊക്കാത്തോട് നിവാസികൾ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മീഷനിൽ
പത്തനംതിട്ട: വന്യമൃഗ ശല്യമുള്ള പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്ന സ്വയം സന്ന
വെല്ലുവിളികളെ നേരിടാൻ സഭാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കണം: ഡോ. സാമുവേൽ മാർ ഐറേനിയോസ്
പത്തനംതിട്ട: വിശ്വാസത്തിൽ അടിയുറച്ച് സഭാത്മക ചിന്തകൾ വളർത്തിക്കൊണ്ടുവരണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമ
ബേസിൽ ദയറായിൽ നവതി സ്തോത്രസംഗമം
പത്തനംതിട്ട: തുമ്പമൺ ഭദ്രാസന മുൻ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തായുടെ 90-ാം ജന്മദിനത്തോടനു
വനിതാ കമ്മീഷന് അദാലത്ത്: 20 പരാതിക്ക് പരിഹാരം
തിരുവല്ല: മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 20 പരാതികൾ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 55
ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ അടൂരിൽ
പത്തനംതിട്ട: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 126 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ
വള്ളസദ്യയുടെ പേരിൽ തർക്കം; ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് പള്ളിയോട സേവാസംഘത്തിന്റെ മാർച്ച്
ആറന്മുള : ആചാരാനുഷ്ഠാനങ്ങള്ക്കുവിരുദ്ധമായി വള്ളസദ്യകള്‍ വാണിജ്യവത്കരിച്ച് പാർഥസാരഥിക്ഷേത്ര മതിലകത്തു നടത്താന
ആർ. ആനന്ദ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി ആർ. ആനന്ദ് ചുമതലയേറ്റു. വി. ജി.വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എഐജിയായ
കോന്നി മെഡിക്കല്‍ കോളജിൽ ലേബർ റൂം ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ഇന്ന്
ജനറൽ ആശുപത്രിയിലെ ഉപകരണങ്ങൾ എത്തിച്ചു
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നിന്നുള്ള ഉപകരണങ്ങളെത്തിച്ച് കോന
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യ
തിരുമൂലപുരത്ത് കൂറ്റൻ മരം വീണ് വൈദ്യതി ബന്ധം നിലച്ചു
തിരുവല്ല: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം വൈദ്യുത പോസ്റ്റിൽ പതിച്ചതോടെ ഒരു പ്രദേശമാകെ വൈദ്യുതി നിലച്ചു. രാത്ര
കാറ്റ് കൊടുങ്കാറ്റായി : ജില്ലയൊട്ടാകെ നാശം
പത്തനംതിട്ട: അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റിൽ ജില്ലയൊട്ടാകെ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാ
വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
ഡോ. ജോർജ് വർഗീസ് കൊപ്പാറ (തുന്പമൺ ഭദ്രാസന കൗൺസിൽ മെംബർ )
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാ
പഞ്ചായത്ത് വോട്ടർപട്ടികയിൽ മരിച്ചവരുടെ നീണ്ട നിര
പത്തനംതിട്ട: തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകളെന്ന് ആരോപണം. വർഷങ്ങൾക്കു മുന്‍പ് മരണപ്പെട്ടവരും സ്
ബിലീവേഴ്സ് ആശുപത്രിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സൗകര്യങ്ങൾ
പത്തനംതിട്ട: ശ്വാസകോശ കൈമാറ്റ ശസ്ത്രക്രിയ ഇനി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലും. ഹൈദരാബാദ് യശോദ ആശുപത
വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഓഗസ്റ്റ് ഒന്നിന്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന പ
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് ഡിസിസി
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വോട്ടർപട്ടിക പ്രഖ്യാപിച്ച തീയതിയിൽ ല
ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കരട് നിർദേശങ്ങൾക്കെതിരേ വ്യാപക ആക്ഷേപം
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ വരുത്തിയ മാറ്റം ഏറെ അശാസ്ത്രീയമാണെന്ന വിമര്‍ശനം ശക്ത
പ്രമാടത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ഏത്തവാഴകൾ നശിപ്പിച്ചു
പത്തനംതിട്ട: പ്രമാടത്ത് കൃഷിയിടത്തിൽ കടന്നു കയറി ഏത്തവാഴകൾക്കു നാശം വരുത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപമു
പൊന്തൻപുഴ വനഭൂമിക്കുമേൽ വീണ്ടും അവകാശവാദം; പെരുന്പെട്ടി പട്ടയം അട്ടിമറിക്കാൻ നീക്കം
പത്തനംതിട്ട: പൊന്തൻപുഴ - വലിയകാവ് വനമേഖലയിൽ സ്വകാര്യ വ്യക്തികൾ അവകാശം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി വീണ്ടും രംഗ
സൗഹൃദ കുടുംബസംഗമം
പത്തനംതിട്ട: എംജിഎസ് കോളജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം
മുങ്ങിമരിച്ചു
തിരുവല്ല: വള്ളത്തിലെ യാത്രയ്ക്കിടെ വെള്ളത്തിൽ വീണ മൊബൈൽ ഫോൺ തിരയുന്നതിനിടെ മുങ്ങി മരിച്ചു.
നെടുമ്പ്രം വടക്കേതിൽ ഷാ
കൂർത്തമല മാർത്തോമ്മ ഇടവക വജ്രജൂബിലി ഉദ്ഘാടനം നാളെ
പത്തനംതിട്ട: കടപ കൂർത്തമല സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലിയാഘോഷത്തിന്റ
ടൂറിസ്റ്റ് ബസ് മറിഞ്ഞു
വെണ്ണിക്കുളം : അയിരൂർ - വാലാങ്കര റോഡിൽ ചുഴനയ്ക്കും വാളക്കുഴിക്കും മധ്യേ ഐപിസി ഹാളിനു സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണംവ
വള്ളസദ്യ നടത്തിപ്പ്: ദേവസ്വം ബോർഡ് നീക്കത്തിനെതിരേ ആറന്മുളയിൽ കരക്കാരുടെ യോഗം ഇന്ന്
ആറന്മുള: പാർഥസാരഥി ക്ഷേത്രമതിലകത്ത് പള്ളിയോട കരക്കാര് വഴിപാടായി നടത്തുന്ന വളളസദ്യകള് സ്പെഷല്‍ കൂപ്പണ്‍ മുഖേ
പത്തനംതിട്ടയ്ക്കു പുതിയ ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട: ജില്ലയ്ക്കു പുതിയ പോലീസ് മേധാവി. വിഐപി സുരക്ഷക്കായുള്ള ഡെപ്യൂട്ടി കമ്മീഷണർ ആർ. ആനന്ദാണ് പുതിയ എസ്പി. നി
ഇൻസ്റ്റഗ്രം പരിചയം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല
വയോധികനെ മർദിച്ച ദൃശ്യങ്ങൾ വൈറൽ; മകനും മരുമകളും അറസ്റ്റിൽ
അടൂർ: വയോധികനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകളും പോലീസ് കസ്റ്റഡിയിൽ. അടൂർ പറക്കോട് തളിയാട്ട് കോണത്ത് (ദേവനിലയ
മഴ ശക്തം; പ്രളയഭീഷണി വീണ്ടും
പത്തനംതിട്ട: മഴ ശക്തമായതിനേ തുടർന്ന് അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് അപകടകരമാ
വനിതാ കമ്മീഷന് അദാലത്ത് നാളെ
തിരുവല്ല: കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് നാളെ നടക്കും. തിരുവല്ല മാമന് മത്തായി ഹാളില്‍ രാ
റബർ കാർഷിക മേഖലയിൽ ജിയോ മാപ്പിംഗ്
ഇലന്തൂർ: റബർ ബോർഡിന്റെ ജിയോ മാപ്പിംഗ് ഫീൽഡ് എക്സിക്യൂട്ടീവുകളുടെ പരിശീലനം ആരംഭിച്ചു. ഇലന്തൂർ റബർ ഉത്പാദക സംഘത്തി
ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ തൊഴിലാള
അടിച്ചിപ്പുഴ ശുദ്ധജല വിതരണ പദ്ധതിയിലെ തടസങ്ങൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
റാന്നി: റാന്നി അടിച്ചിപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നും സുഗമമായ ശുദ്ധജലവിതരണം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്
ശാസ്ത്രീയ പ്രബന്ധ മത്സരത്തിൽ പുഷ്പഗിരിക്ക് രണ്ടാംസ്ഥാനം
തിരുവല്ല: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഗവൺമെന്റ് കോ
ഒഇഎം സ്കൂളിൽ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം നാളെ
തിരുവല്ല: ഇരവിപേരൂർ ഒഇഎം പബ്ലിക് സ്കൂളിൽ പ്രഥമ സ്കൂൾ ഹ്യൂമൻ ലൈബ്രറിക്ക് തുടക്കമാകുന്നു. പുസ്തകങ്ങൾക്ക് പകരം വ്യക്തി
ചാത്തങ്കരി റോഡിലെ സ്ഥിരം വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി
തിരുവല്ല: നെടുമ്പ്രം - ചാത്തങ്കരി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവ
റാന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം: സ്ഥലത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്
റാന്നി: ഇട്ടിയപ്പാറയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തെച്ചൊല്ലി രാഷ്ട്രീയ പോർവിളികൾ രൂക്ഷമായി. എംഎൽഎയുടെ
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ മാറ്റിത്തുടങ്ങി
പത്തനംതിട്ട: ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക് നവീകരണത്തിന്റെ ഭാഗമായി ശസ്ത്രക്രിയ ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോ
നദികളിൽ ജലനിരപ്പുയർന്നു; ബലിതർപ്പണത്തിന് സുരക്ഷ ഒരുക്കും
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർക്കടകവാവു ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവി
മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ നവതി നാളെ
റാന്നി: മലങ്കര ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്തയും സഭാ പരിസ്ഥിതി കമ്മീഷൻ ചെയർമാനും വെച്ചൂച്ചിറ മാർ ബസേലിയോസ് ഗ്ര
കുരുന്പൻമൂഴി കോസ് വേ മുങ്ങി
റാന്നി: കിഴക്കൻ മേഖലയിൽ മഴ വീണ്ടും ശക്തമായതിനു പിന്നാലെ പന്പാനദിയിൽ ജലനിരപ്പുയർന്നു. പെരുന്തേനരുവിക്ക് മുകൾ ഭാഗ
കെഎസ്ആർടിസിയുടെ ആപ്പിന് സ്വകാര്യബസുകളുടെ പാര
പത്തനംതിട്ട: ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ചലോ ആപ്പിലൂടെ കെഎസ്ആർടിസി നൽകിത്തുടങ്ങിയപ്പോൾ അതിന്റെ പ്രയോജനം ഒ
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഫീൽഡ് ഗെയിംസ് മീറ്റ് ആരംഭിച്ചു
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിലെ രണ്ടുദിവസത്തെ ഫീൽഡ് ഗെയിംസ് മീറ്റ് വോളിബോൾ അന്താരാഷ്ട്ര പരിശീലകൻ അഹമ്മദ
പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും. ഏനാത
സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് നിർണായകം: ഡോ. മരിയ ഉമ്മൻ
അടൂർ: സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്ന് സാമൂഹിക പ്രവർത്തക ഡോ. മരിയ ഉമ്മൻ. മലങ്കര മാർത്തോമ്മ സുവിശേഷ സ
വിദ്യാഭ്യാസരംഗത്ത് മത്സരാധിഷ്ഠിത സമീപനം ഉണ്ടാകണം: ഡോ. കുഞ്ചെറിയ പി. ഐസക്
മല്ലപ്പള്ളി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ കോഴ്സുകളും മാറ്റങ്ങളും ഉണ്ടാകണമെന്ന് ഡോ.കുഞ്ചെറിയ പി. ഐസക്. തുരുത

Latest News
ജയിലുകളിലെ സുരക്ഷ; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
പ്രായമായ മാതാപിതാക്കളെ പരിചരിച്ചില്ല; മകളുടെ പക്കൽ നിന്നും ഭൂമി പിടിച്ചെടുത്ത് റവന്യു വകുപ്പ്
പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം; ഒഡീഷയിൽ കേസ്
തമിഴ്നാട്ടിൽ 10 വയസുകാരിക്ക് പീഡനം; ബംഗാൾ സ്വദേശി പിടിയിൽ
രാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
യുവാവ് തൂങ്ങിമരിച്ച നിലയില്‍
Thiruvananthapuram
ദു:ഖാചരണ ദിനത്തിൽ യോഗം; ബഹിഷ്കരിച്ച് കെഎസ്ടിഎ
Kollam
കാറ്റിൽ വൻ നാശനഷ്ടം
Alappuzha
മൂലേടത്ത് റെയില്‍വേ ലൈനിലേക്ക് മരം ഒടിഞ്ഞുവീണു; ട്രെയിനുകള്‍ വൈകി
Kottayam
ഒന്നു ബോർഡ് വയ്ക്കാമോ; അഡ്വഞ്ചർ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് സ്വാഗതം !
Idukki
മെഡിസെപ്പിലെ അപാകത പരിഹരിക്കണം: കെജിഎൻഎ
Ernakulam
ഔഷധ നെൽകൃഷിയുമായി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘം
Thrissur
നെല്ലിയാന്പതിയിൽ മരംവീണ് ഗതാഗതം മുടങ്ങി
Palakkad
രക്തദാന ക്യാന്പ് നടത്തി
Malappuram
ഡോ.എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രസേവാ പുരസ്കാരം പ്രഖ്യാപിച്ചു
Kozhikode
ബ്യൂട്ടീഷ്യൻമാരുടെ സംഗമം നടത്തി
Wayanad
കോൺഗ്രസും യുവമോർച്ചയും ജയിലിലേക്ക് മാർച്ച് നടത്തി
Kannur
ബലിതർപ്പണ ചടങ്ങ് നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top