സൗ​ഹൃ​ദ കു​ടും​ബ​സം​ഗ​മം
Friday, July 25, 2025 4:08 AM IST
പ​ത്ത​നം​തി​ട്ട: എം​ജി​എ​സ് കോ​ള​ജി​ലെ 1986-88 പ്രീ​ഡി​ഗ്രി ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ളു​ടെ സൗ​ഹൃ​ദ കു​ടും​ബ സം​ഗ​മം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൈ​നാ​ൻ കെ. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷാ​ജി വെ​ട്ടി​പ്പു​റം, ബാ​ബു തെ​ക്കി​നേ​ത്ത്, മോ​ൻ​സി ക​ട​മ്മ​നി​ട്ട, പി. ​വി​ൽ​സ​ൺ, റ്റി.​ജെ. മ​ധു, ജോ​സ​ഫ് ആ​നി​ക്കാ​ട​ൻ, പി.​ഡി. ര​മ, ബി​ന്ദു സ​തീ​ഷ് , യ​മു​ന മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.