ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം
Monday, July 21, 2025 6:13 AM IST
ക​ണി​യാ​ന്പ​റ്റ: വാ​കേ​രി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ്ലാ​മി​ക് അ​ക്കാ​ദ​മി​യി​ലെ ഡി​ഗ്രി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സി​നാ​ൻ പി​ണ​ങ്ങോ​ട് എ​ഴു​തി​യ ’സ്നാ​പ് ഷോ​ർ​ട്ട് ’ ക​ഥാ​സ​മാ​ഹാ​രം സ​യ്യി​ദ് ആ​ർ.​പി. മു​ജീ​ബ് ത​ങ്ങ​ൾ ക​ൽ​പ്പ​റ്റ നി​ർ​വ​ഹി​ച്ചു. യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ആ​ദ്യ​പ്ര​തി സ്വീ​ക​രി​ച്ചു.

നാ​സ​ർ മൗ​ല​വി, ഹാ​രി​സ് ബാ​ഖ​വി ക​ന്പ​ള​ക്കാ​ട്, ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി ക​ൽ​പ്പ​റ്റ, വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ, കെ.​കെ.​എ​സ്. ത​ങ്ങ​ൾ, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ്പ​റ​ന്പ്, ശു​ഐ​ബു​ൽ ഹൈ​ത​മി വാ​രാ​ന്പ​റ്റ, കെ. ​മു​ഹ​മ്മ​ദു​കു​ട്ടി ഹ​സ​നി, റി​യാ​സ് ഫൈ​സി പാ​പ്ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.