ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര
Monday, July 21, 2025 5:12 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഗാ​ന്ധി​ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ടാ​ട്ടു​പാ​റ​യി​ൽ ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര പ​ഞ്ചാ​യ​ത്തം​ഗം ഇ.​സി. റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​വി. ടോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​യിം​സ് കോ​റ​ന്പേ​ൽ, സി.​ജെ. എ​ൽ​ദോ​സ്, പി.​ഐ. പൈ​ലി, സാ​ബു ജോ​സ്, ലി​സി ജോ​സ്, ജോ​ബി ജോ​ർ​ജ്, ക​ർ​ണ്ണ​ൻ, പി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.