Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോലഞ്ചേരി ടൗണിൽ ജനങ്ങൾക്ക് ഭീഷണിയായി ‘ട്രാൻസ്ഫോർമർ’
Monday, July 21, 2025 5:12 AM IST
കോലഞ്ചേരി: കോലഞ്ചേരിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് മൂവാറ്റുപുഴ ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ട്രാൻസ്ഫോർമർ ജനങ്ങൾക്ക് ഭീഷണിയാകുന്നു. കോലഞ്ചേരിയിൽനിന്നു മൂവാറ്റുപുഴയ്ക്ക് പോകുന്ന യാത്രക്കാർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് കമ്പിവേലി പോലുമില്ലാതെ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാർ കടന്നുപോകുന്നത് ഇതിനരികിലൂടെയാണ്. വൈകിട്ട് തട്ടുകട പ്രവർത്തിക്കുന്നതും ഈ ട്രാൻസ്ഫോർമറിന്റെ തൊട്ടടുത്താണ്. അപകടം ഉണ്ടാകുന്നതിന് മുമ്പേ ട്രാൻസ്ഫോമറിനു ചുറ്റും കമ്പിവേലിയോ, മറ്റ് സുരക്ഷിത മാർഗങ്ങളോ സ്ഥാപിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി അധികൃതരോട് ആവശ്യപ്പെട്ടു.
ജനസന്പർക്ക യാത്ര
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഗാന്ധിദർശൻ പദ്ധതിയുടെ ഭാഗമായി വടാട്ടുപാറയിൽ നടത്തിയ ജനസന്പർക്ക യാത്ര പഞ്
‘വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി പിടികൂടണം’
കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ മന്ത്രി എ.
സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
മൂവാറ്റുപുഴ: സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിൽ. മുളവൂർ ആനിമൂട്ടിക്കുടിയിൽ ഹനീഫയുടെ വീടിനോട് ചേർന്നു
കോലഞ്ചേരി ടൗണിൽ ജനങ്ങൾക്ക് ഭീഷണിയായി ‘ട്രാൻസ്ഫോർമർ’
കോലഞ്ചേരി: കോലഞ്ചേരിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് മൂവാറ്റുപുഴ ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന കെഎസ്
കോതമംഗലം നഗരസഭയുടെ കാളവയലും അറവുശാലയും കാടുകയറി നശിക്കുന്നു
കോതമംഗലം: നഗരത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുളള പഴയ കാളവയലും അറവുശാലയും ഉപേഷിക്കപ്പെട്ട അവസ്ഥയിൽ. ഒരേക്കറിലേ
‘റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി; കാൽനടയാത്രപോലും ദുസഹം’
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഒ.കെ പടി - ബീവിപ്പടി റോഡിൽ പാറമക്കിന്റെ കൂടെ വലിയ പാറക്കല്ലുകളിട്ട് റോഡ് സഞ്ചാ
കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ
കല്ലൂർക്കാട്: വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ കല്ലൂർക്കാട് പഞ്ചായത്ത് ഭരണസമി
പിറവത്ത് അപകട കേന്ദ്രമായി ന്യൂബസാർ മേഖല
പിറവം: ടൗണിലെ ന്യൂബസാർ ജംഗ്ഷനു സമീപം അപകടങ്ങൾ പതിവാകുന്നു. മൂന്നു റോഡുകൾ കൂടിച്ചേരുന്ന ഇവിടെ രണ്ട് റോഡുകളിൽ നിന്നു
കച്ചേരിത്താഴത്തെ ചരിത്ര അടയാളം വെട്ടിമാറ്റി
മൂവാറ്റുപുഴ: ചരിത്രത്തിന്റെ അടയാളമായി കച്ചേരിത്താഴത്ത് അവശേഷിച്ചിരുന്ന കൂറ്റന്‍ ആല്‍മരം വെട്ടിമാറ്റി. മൂവാറ്റുപുഴ
തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല
വാഴക്കുളം: അപകടങ്ങൾ ഒഴിയാതെ തൊടുപുഴ- മൂവാറ്റുപുഴ സംസ്ഥാന പാത. കഴിഞ്ഞ ചൊവ്വാഴ്ച വാഴക്കുളം ടൗണിൽ ബസിടിച്ച് ബൈക്ക് യാത
ആഴക്കടലിൽ മത്സ്യസാന്നിധ്യം കുറവ്; ചതിച്ചത് അശാസ്ത്രീയ മത്സ്യബന്ധനമെന്ന്
വൈപ്പിൻ : ഈ സീസണിൽ ഒഴുക്കു വലക്കാർക്ക് മത്സ്യലഭ്യത കുറഞ്ഞു. ചതിച്ചത് ട്രോളിംഗ് ബോട്ടുകൾ കടലിൽ നടത്തിയിരുന്ന അശാസ്
ഉന്നതവിജയം നേടിയവർക്ക് അവാർഡുകൾ സമ്മാനിച്ചു
ഫോർട്ടുകൊച്ചി : കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർ
പഠിച്ച സ്കൂൾ ഓർമയായെങ്കിലും അവരുടെ സൗഹൃദത്തിന് മങ്ങലില്ല...
ഏലൂർ: പഠിച്ചിരുന്ന സ്കൂൾ ഓർമയായെങ്കിലും അവരുടെ സൗഹൃദത്തിന് മങ്ങലേറ്റില്ല. ഫാക്ട് വെസ്റ്റേൺ യുപി സ്കൂൾ പ്രവർത്തിച്ചി
മാലിന്യ നിർമാർജനത്തിൽ മരട് നഗരസഭയ്ക്ക് രണ്ടാം സ്ഥാനം
മരട്: മാലിന്യ നിർമാർജനത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ ജില്ലാതലത്തിൽ മരട് നഗരസഭ രണ്ടാം
സ്കൂൾ കെട്ടിടങ്ങൾക്ക് നാലു കോടിയുടെ ഭരണാനുമതി
വൈപ്പിൻ : മില്ലുവഴിയിലെ വൈപ്പിൻ ഗവ. യുപി സ്കൂൾ, എളങ്കുന്നപ്പുഴ ഗവ. എൽപി സ്കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
അരൂർ: എഴുപുന്ന സ്വദേശിയായ യുവാവ് മയക്കുമരുന്നുമായി പിടിയിലായി. എഴുപുന്ന കായിപ്പുറത്ത് വീട്ടിൽ അർജുൻ കെ. രമേശ്(27
കൊങ്ങോർപ്പിള്ളി-ഒളനാട് റോഡിലെ അപകടക്കുഴികൾ നാട്ടുകാർ മൂടി
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി- ഒളനാട് റോഡിലെ അപകടക്കുഴികൾ നാട്ടുകാർ മൂടി. ഒളനാട് ഇൻസ്പെയർ കൂ
തെരുവുനായ ശല്യത്തിന് പരിഹാരം വേണമെന്ന് ട്രൂറ വനിതാവേദി
തൃപ്പൂണിത്തുറ: നാട്ടിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്നും ഇതുമൂലം കാൽ നടയാത്രക്കാർ പ്രത്
അഗസ്റ്റീനിയൻ സഹൃദയ ഫെസ്റ്റും ആയുർവേദ ക്യാമ്പും
അങ്കമാലി : തുറവൂർ സെന്റ് അഗസ്റ്റിൻസ് ഇടവക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വ
പുനപരീക്ഷയിൽ ഫുൾമാർക്കുമായി സാന്ദ്ര ജോബി
കാലടി: പുനപരീക്ഷയിൽ 1200 ൽ 1200 ഉം നേടി സാന്ദ്ര ജോബി കോനുകുടി. കാലടി ബ്രഹ്മാനന്ദോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്
അമിതവേഗം: ടിപ്പറുകൾ തടഞ്ഞിട്ട് കോൺഗ്രസ്-എസ് പ്രവർത്തകർ
അങ്കമാലി: ടിപ്പറുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പട്ട് ് കോൺഗ്രസ്-എസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയ
പറവൂർ-മൂത്തകുന്നം റോഡിന്റെ ദുരവസ്ഥ: ദേശീയപാതാ അധികൃതരുമായി ചർച്ച നടത്തി
പറവൂർ: ദേശീയപാത പറവൂർ - മൂത്തകുന്നം റോഡിലെ ദുരവസ്ഥ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട
സീപോർട്ട്-എയർപോർട്ട് റോഡ് : രണ്ടാം ഘട്ട വികസനത്തിന് 32 കോടി
ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് എൻഎഡി ഭൂമി ഏറ്റെടുക്കാനുള്ള തുക അടക്കം 32. 26 കോടി രൂപ അനു
മരുന്നുകഞ്ഞിയുമായി പന്ത്രണ്ടാം വർഷവും കെഎൽസിഎ
ഫോർട്ടുകൊച്ചി: കർക്കിടകനാളിലെ മരുന്നുകഞ്ഞിയുടെ പാചകപ്പുരയിലാണ് കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയിലെ കെഎൽസിഎ പ്രവ
കുത്തിപ്പൊളിച്ച റോഡിൽ പേടിസ്വപ്നമായി വാഹനയാത്ര
ആലങ്ങാട്: റോഡിൽ കേബിളിടാനും പൈപ്പിടാനുമായി കുത്തിപ്പൊളിച്ച ഭാഗങ്ങൾ കൃത്യമായി മൂടാത്തതുമൂലം അപകടങ്ങൾ ആവർത്തിക്കുന്നതാ
അയല്‍വാസി തീകൊളുത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
കൊച്ചി: എറണാകുളം വടുതലയില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭര
പരിവാഹന്‍ സൈബർ തട്ടിപ്പ്: മൂന്ന് യുപി സ്വദേശികള്‍ പിടിയില്‍
വ്യാജ ആപ്ലിക്കേഷന്‍ തയാറാക്കുന്നത് 16കാരൻ
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എംപരിവാഹന്റെ വ്യാജ ആപ്ലിക്കേഷന
പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കാട്ടാന കാറിന്റെ ചില്ല് തകർത്തു
കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ പരീക്കണ്ണി സ്വദേശികളായ സ്ത്രീകൾ സഞ്ചരിച്ച കാറിന്റെ ചില്ല് കാട്ടാന തുന്പിക
മുൻകൂർ അനുമതി ദുരുപയോഗം : ആലുവ നഗരസഭാ സെക്രട്ടറിക്ക് വകുപ്പുതല മുന്നറിയിപ്പ്
ആലുവ: ധനവിനിയോഗത്തിന് മുനിസിപ്പൽ ആക്ടിലെ മുൻകൂർ അനുമതി അനുവദിക്കുന്ന വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ആ
1.45 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിനിരയായതായി സൂചന
സിനിമാ പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം
ആലുവ: ഫിലിം എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന യുവാവിന
രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
തൃപ്പൂണിത്തുറ: രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി സുജിത്ത് നായ്ക്കി(37)നെ എരൂർ കണിയാംപുഴ ഭാഗത്ത് നിന്ന് പോലീസ് അറ
ഭൂമി തരംമാറ്റത്തിന് ഇനി ഉടനടി പരിഹാരം
കാക്കനാട്: ഭൂമി തരംമാറ്റ അപേക്ഷകളിന്മേൽ തീർപ്പുണ്ടാക്കാനുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ ക്രമീകരണവുമായി റവന്യു വ
"ഷൂട്ട് ദ റെയിന്‍' ഫുട്ബോള്‍ ടൂര്‍ണമെന്റ്
കൊച്ചി: മഴക്കാല വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം പ്രഫഷണല്‍സ് ക്ലബ് സംഘടിപ്പിക്കുന്ന മഴക്കാല ഫു
3170 കോടിയുടെ കനാല്‍ മിറ്റിഗേഷന്‍ പദ്ധതിക്ക് അനുമതി: മന്ത്രി രാജീവ്
ജില്ലയിൽ മെഗാ തൊഴില്‍മേള സെപ്റ്റംബറിൽ
കളമശേരി: കനാല്‍ മിറ്റിഗേഷന്‍ പദ്ധതിക്ക് അനുമതിയായതായി മന്ത്രി പി. രാജീ
"ലഹരി വിമുക്ത എറണാകുളം' പദ്ധതിയുമായി ജില്ലാ ഭരണകൂടം : കലാലയങ്ങളില്‍ ലഹരി തുടച്ചു നീക്കും
കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകൾ ഈ മാസം 31നകം രൂപീകരിക്കും
കൊച്ചി: കലാലയങ്ങളില്‍ നിന്ന് ലഹരിയെ തുടച്ചു നീക്കാന്‍ ല
തെരുവുനായ്ക്കള്‍ കടിച്ചുകീറുമ്പോഴും : കാര്യക്ഷമമല്ലാതെ എബിസികള്
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണം മൂലം ആളുകള്‍ മരണപ്പെടുന്ന ഭീതികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ തെരുവ
ട്രെയിൻ തട്ടി മരിച്ച നിലയിൽ
അരൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. പാണാവള്ളി കുരിത്തറ നികർത്ത് പരേതനായ ബാഹുലേയന്റെ മകൻ രാജേഷാ(34)ണ് തീരദേ
ബൈക്കിൽ സ്വകാര്യ ബസിടിച്ച് കേബിൾ ടിവി ഉടമ മരിച്ചു
വാഴക്കുളം: ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കേബിൾ ടിവി സ്ഥാപന ഉടമ മരിച്ചു. രണ്ടാ
വഴിയോര കച്ചവടക്കാരൻ കാറിടിച്ചു മരിച്ചു
വാഴക്കുളം: വേങ്ങച്ചുവട്ടിൽ കാറിടിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു. കരിങ്കുന്നം തോണിക്കുഴിയിൽ (കോതന്പനാനി) ജോസഫ
രാസലഹരിയുമായി യുവാവ് പിടിയില്‍
കൊച്ചി: വില്പനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാവ് പിടിയില്‍. പള്ളുരുത്തി ദേവസ്വംപറമ്പിൽ രാഹുല്‍(29) ആണ് തോപ്
ഹണിട്രാപ്പിൽപ്പെടുത്തി യുവാവിന്റെ നഗ്നചിത്രങ്ങൾ പകർത്തി; യുവതിയടക്കം രണ്ടുപേർ പിടിയിൽ
കോതമംഗലം: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസ
ഗതാഗത നിയമലംഘനം: വലയിലായത് 864 ഓട്ടോകൾ
കാക്കനാട്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി മോട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെ
പോലീസ് ഓഫീസേഴ്സ് അസോ. ഔദ്യോഗിക വിഭാഗത്തിലെ 51 പേർ എതിരില്ലാതെ ജയിച്ചു
ആലുവ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറലിൽ യൂണിറ്റ് തല തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിലെ മൂന്നി
കര്‍ക്കടക വാവ് : ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍
കൊച്ചി: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് മഴ സാഹചര്യം കൂടി കണക്കിലെടുത്ത് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ജില്ല
തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വാര്‍ഡ് വിഭജനത്തിന്റെ അടി
ദമ്പതികളെ തീകൊളുത്തിയ സംഭവം: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍തന്നെ
കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതികളെ അയല്‍വാസി തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്
സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം: സണ്ണി ജോസഫ്
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനദ്രോഹ സ
ശാന്തിപുരം കോളനിക്കാര്‍ക്ക് ഹൈ ലൈഫ്
197 കുടുംബങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള വീട് ഒരുങ്ങും
കൊച്ചി: അടുക്കിവെച്ച സോപ്പുപെട്ടി കണക്കെയുള്ള കൂര
നേര്യമംഗലം പഴയ റോഡ് പുനരുദ്ധരിക്കണം: എകെസിസി
നേര്യമംഗലം: കൊച്ചി-ധനുഷ്ക്കോടി ഹൈവേയിൽ നേര്യമംഗലം ടൗണിന് സമാന്തരമായി ഉപയോഗശ്യൂന്യമായി കിടക്കുന്ന പഴയ റോഡ് (ബൈപ്
നേര്യമംഗലത്ത് വാണിജ്യ വകുപ്പ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു
കോതമംഗം: നേര്യമംഗത്തിന് സമീപം ചെമ്പന്‍കുഴിയില്‍ വാണിജ്യ വകുപ്പിന്റെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ
നാലു മാസമായി അവധിയിൽ : അസിസ്റ്റന്റ് എൻജിനീയർക്ക് പകരക്കാരനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ധർണ
കൂത്താട്ടുകുളം: നാലു മാസമായി അവധിയിൽപോയ അസിസ്റ്റന്റ് എൻജിനീയർക്ക് പകരക്കാരനെ നിയമിക്കാനാകാത്ത നഗരസഭയുടെ കെട
അരീക്കൽ വെള്ളച്ചാട്ടം : പുതിയ വികസന സാധ്യതകൾ പരിശോധിക്കാൻ കളക്ടറെത്തി
പിറവം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിന്റെ കൂടുതൽ വികസന സാധ്യത
കോതമംഗലം നഗരസഭ : യുഡിഎഫ് കൗണ്‍സിലർമാർ വാക്കൗട്ട് നടത്തി
കോതമംഗലം: നഗരസഭ കൗണ്‍സിൽ യോഗത്തിൽനിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലർമാർ ഒന്നടങ്കം വാക്കൗട്ട് നടത്തി.
നഗരസഭാധ്
ലയണ്‍സ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്റർ ഭാരവാഹികള്‍ സ്ഥാനമേറ്റു
കോതമംഗലം: ലയണ്‍സ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവ
ചെസ് ഗ്രാൻഡ്മാസ്റ്റർ ജോനാഥൻ ചിന്മയ സർവകലാശാലയിൽ
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിച്ച് സ്കോർട്ട്ലന്റിൽ നിന്നുള്ള ചെസ്
സംരക്ഷണഭിത്തിയും പുരയിടവും ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ
മാറിക: തോടിന്റെ സംരക്ഷണ ഭിത്തിയും പുരയിടവും ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിൽ. പാലക്കുഴ മാറിക ഇലവുങ്കൽ ജോസിന്റെ വീ
നിലംപൊത്താറായ നിലയിൽ കനാൽ അക്വഡേറ്റ്
മൂവാറ്റുപുഴ: പ്രദേശവാസികളെ ഭീതിയിലാക്കി ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ പെരിയാർവാലി കനാൽ അക്വഡേറ്റ്. പായിപ്
അങ്കമാലി മർച്ചന്റ്സ് യൂണിയൻ വാർഷികം
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് യൂണിയൻ 35 -ാം വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്
കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന് അവാർഡ്
നെടുമ്പാശേരി : ഐഎച്ച്ആർഡി എൻഎസ്എസ് സെല്ലിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുമുള്ള അവാ
സൗജന്യ ഡയാലിസിസ് ചികിത്സ; വിഗാര്‍ഡിന്റെ "സ്വസ്ഥ' പദ്ധതിക്ക് തുടക്കം
കൊച്ചി: കൊച്ചി കോര്‍പറേഷനുമായി സഹകരിച്ച് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയാ
ഹീമോഫീലിയ ബോധവത്കരണ ക്ലാസും സ്കോളർഷിപ്പ് വിതരണവും
അങ്കമാലി: ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹീമോഫീലിയ രോഗികൾ നേരിടുന്ന ശാരീരികവും മാനസിക
വിദ്യാദർശൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
കൊച്ചി: തങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളുടെ അത്ഭുതങ്ങൾ കണ്ടെത്തുന്നതിനും അവ വളർത്തി ജീവിതവിജയം നേടുന്നതിനുമുള്ള
കുമ്പളങ്ങിയിൽ ലിങ്ക് റോഡ് തുറന്നു
ഫോർട്ടുകൊച്ചി : കുമ്പളങ്ങി പഞ്ചായത്ത് 15-ാം വാർഡിലെ അറക്കപ്പാടത്ത് ലിങ്ക് റോഡ് തുറന്നു.
കെ.ജെ. മാക്സി എംഎൽഎ യുടെ പ്
പട്ടാപ്പകൽ കടയിൽ മോഷണശ്രമം: പ്രതിയെ നാട്ടുകാർ പിടികൂടി
ആലുവ: പ്രാർഥനയ്ക്ക് പോകാനായി താഴ്ത്തിയിട്ട ഷട്ടറിലൂടെ ബേക്കറിയുടെ അകത്ത് കയറി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി നാട്ടുകാരു
ചെസിൽ അഭിമാന നേട്ടവുമായി ആഞ്ചലോ ഷിജു
കാലടി: ചെസ് വൈദഗ്ധ്യത്തിനുള്ള വിലപ്പെട്ട അംഗീകാരമായ "ഫിഡെ റേറ്റിംഗ്'നേടി അയ്യമ്പുഴ സ്വദേശിയും മഞ്ഞപ്ര ഗവ. സ്കൂൾ വിദ്യാ
മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിടിയിൽ
ആലങ്ങാട്: വെളിയത്തുനാട്ടിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വീടു തല്ലിപ്പൊളിക്കുകയും മാതാപിതാക്കളെ ആക്രമിക
ഉമ്മൻചാണ്ടി അനുസ്മരണം : കിഴക്കന്പലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകി
കിഴക്കമ്പലം : ഉമ്മൻചാണ്ടി രണ്ടാം അനുസ്മരണവും രണ്ടായിരം കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ ചടങ്ങും നടന്നു.
ചെറായി കൊമരന്തി പാലത്തിനടിയിൽ പൈപ്പ് ലൈൻ ചോർച്ച; തെക്കൻ മേഖലയിൽ കുടിവെള്ളം മുടങ്ങി
കനത്ത മഴ അറ്റകുറ്റപ്പണികൾക്കു തടസം
ചെറായി: ചെറായി കൊമരന്തി പാലത്തിനടിയിലെ 450 എംഎം എച്ച്ഡിഇപി പൈപപ്പ് ലൈനിൽ ചോർച്ച. ഇതു
ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു
മരട്: സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ചേർത്തല കുന്നുചിറയിൽ വീട്ടിൽ തരൂർ ശിവപ്രസാദ് (25) ആണ്
മരിച്ചനിലയിൽ
ആലുവ: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
തൃശൂർ പീച്ചി സ്വദേ
പ്രതിഷേധ റാലി നടത്തി
കോതമംഗലം: ആന്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ എൽ
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കടവല്ലൂർ നോർത്ത് പുന്നമറ്റം നിരവത്ത് ജെഫിൻ(27) നെയാണ് കൂത
ഉമ്മൻചാണ്ടി അനുസ്മരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാറാടി സ്നേഹ ഭവനിലെ അമ്മമാരോടൊപ്പം ഉമ്മൻചാണ്ടി അനുസ്മരണം ന
പോക്സോ ബോധവത്കരണ ശില്പശാല
മൂവാറ്റുപുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്സി കന്പനിയുടെ സഹകരണത്തോടെ ഡിവിനിറ്റി സർവീസ് പേഴയ്ക്കാപ്പിള
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധ
പെരുമ്പാമ്പിനെ പിടികൂടി
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മൂവാറ്റുപുഴ കോടതി സമുച്ചയത്തിനു സമീപമു
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
കോലഞ്ചേരി: കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ
ലഹരിവിരുദ്ധ ബോധവത്കരണം
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കേരള സോഷ്യൽ സർവീസ് ഫോറവും
കരാട്ടെ ചാന്പ്യൻഷിപ്പിൽ തിളങ്ങി ക്രിസ്തുജ്യോതി
കോതമംഗലം: സിഐഎസ്സിഇ കേരള റീജണിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി കാലടി സെന്റ് ജോർജ് പാരി
പിറവത്ത് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി
യാത്രക്കാർ പെരുവഴിയിലായി
പിറവം: പിറവത്ത് ഇന്നലെ നടന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് വിദ്യാർ

Latest News
വി.എസിന്റെ ജീവിതം കരുത്തുറ്റ സംഭാവനകള്‍ കൊണ്ട് സമ്പന്നം: എം.എ.ബേബി
വി.എസ് പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്: രാജീവ് ചന്ദ്രശേഖർ
ആരോഗ്യപ്രശ്നങ്ങൾ ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു
വി.എസ് പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു: എ.കെ.ആന്റണി
വി.എസ് അവസാനമായി എകെജി സെന്ററിലെത്തി; മുഖ്യമന്ത്രിയും എം.എ.ബേബിയും മൃതദേഹം ഏറ്റുവാങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മൃതദേഹം മോര്‍ച്ചറിയില്‍
Thiruvananthapuram
പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Kollam
നേത്രചികിത്സാ ക്യാന്പ് നടത്തി
Pathanamthitta
2021 മുതല്‍ വോട്ട് ചെയ്യാതെ വി.എസ്
Alappuzha
കോട്ടയം സമരവേദികളിലും മുന്‍നിരയില്‍
Kottayam
ജൂബിലി റോഡ് തകർന്നിട്ട് വർഷങ്ങൾ; ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല
Idukki
മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച്; സംഘര്‍ഷം
Thrissur
കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതി
Palakkad
എംഎൽഎയ്ക്ക് സ്വീകരണം നൽകി
Malappuram
വയോധികയെ രക്ഷപ്പെടുത്തി
Kozhikode
തൊണ്ടാർ ജലസേചന പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ്
Wayanad
ക്ഷേത്രക്കുളത്തിൽ പ്രവാസി മുങ്ങി മരിച്ചു
Kannur
പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top