ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, July 21, 2025 4:35 AM IST
തൃ​പ്പൂ​ണി​ത്തു​റ: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി സു​ജി​ത്ത് നാ​യ്ക്കി(37)​നെ എ​രൂ​ർ ക​ണി​യാം​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി വൈ​റ്റി​ല​യി​ൽ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പോ​ലീ​സി​നോ​ട് പ്ര​തി പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.