മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, July 21, 2025 5:05 AM IST
അ​രൂ​ർ: എ​ഴു​പു​ന്ന സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യി. എ​ഴു​പു​ന്ന കാ​യി​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ർ​ജു​ൻ കെ. ​ര​മേ​ശ്(27) ആ​ണ് എ​ര​മ​ല്ലൂ​രി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 3.228 ഗ്രാം ​മെ​ത്തംഫെ​റ്റാ​മി​ൻ, 1.427 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

കു​ത്തി​യ​തോ​ട് റേ​ഞ്ച് പാ​ർ​ട്ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തിയിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.