സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ലു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Monday, July 21, 2025 5:05 AM IST
വൈ​പ്പി​ൻ : മി​ല്ലു​വ​ഴി​യി​ലെ വൈ​പ്പി​ൻ ഗ​വ. യു​പി സ്കൂ​ൾ, എ​ള​ങ്കു​ന്ന​പ്പു​ഴ ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ നാ​ലു കോ​ടി രൂ​പ​യ്ക്കു ഭ​ര​ണാ​നു​മ​തി​യാ​യെ​ന്നു കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.