Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പിറവത്ത് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി
Saturday, July 19, 2025 4:36 AM IST
യാത്രക്കാർ പെരുവഴിയിലായി
പിറവം: പിറവത്ത് ഇന്നലെ നടന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ഇന്നലെ രാവിലെ 10.30 ഓടെ സ്വകാര്യ ബസ്സ്റ്റാൻഡിനുള്ളിൽ ബസ് ഡ്രൈവറും പോലീസുമായുണ്ടായ തർക്കമാണ് സമരത്തിൽ കലാശിച്ചത്.
സ്വകാര്യ ബസുകാരുടെ മിന്നൽ സമരം തുടങ്ങിയതോട യാത്രക്കാർ വലഞ്ഞു. ഇവിടേക്ക് വന്ന ബസുകൾ ട്രിപ്പ് അവസാനിപ്പിച്ചപ്പോൾ, ഇതിലെത്തിയ യാത്രക്കാരും, ബസ് കാത്തുനിന്നവരുമെല്ലാം പെരുവഴിയിലായി. മിന്നൽ സമരമറിഞ്ഞ് പല വിദ്യാലയങ്ങൾക്കും ഉച്ചയ്ക്കു ശേഷം അവധി നൽകി. വിദ്യാലയങ്ങൾ വിട്ടതോടെ വിദ്യാർഥികൾ ശരിക്കും വലഞ്ഞു.
ഏതാനും കെഎസ്ആർടിസി ബസുകൾ കൂടുതൽ സർവീസ് നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയ സർക്കാർ - ഇതര സ്ഥാപനങ്ങളിലെ ജീവനക്കാരും ഏറെ ബുദ്ധിമുട്ടി.
നിസാര പ്രശ്നം: ഒരു പകൽ നീണ്ട സമരം
സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ നിന്ന സ്വകാര്യ ബസിലെ ഡ്രൈവറോട് ജീപ്പിലെത്തിയ പോലീസുകാരൻ ലൈസൻസ് ചോദിച്ചതാണ് തർക്കത്തിന് വഴിവച്ചതെന്ന് പറയുന്നു. ഇതിനു മുമ്പ് സ്റ്റാൻഡിനുള്ളിൽ ഈ ബസ് ക്രോസ് ചെയ്ത് നിർത്തിയതുമൂലം ഇവിടേക്കെത്തിയ കെഎസ്ആർടിസി ബസിന് മാർഗ തടസം നേരിട്ടിരുന്നു.
ഇത് ചോദ്യം ചെയ്താണ് പ്രശ്നങ്ങൾ തുടങ്ങിയത്. തർക്കം നീണ്ടതോടെ ബസ് പുറപ്പെടേണ്ട സമയം പത്ത് മിനിട്ട് വൈകി. പിന്നീട് ബസ് പുറപ്പെടാൻ അനുവാദം കൊടുത്തെങ്കിലും സമയം വൈകിയതിനാൽ അടുത്ത ബസിന്റെ സമയമായിരുന്നു. എറണാകുളത്തിന് പോകുന്ന ബസിനുള്ളിലെ യാത്രക്കാരും ബഹളംവച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന മറ്റ് ബസിലെ ജീവനക്കാർ പോലീസിനെതിരെ തിരിഞ്ഞ് മുദ്രവാക്യം വിളികളുമായി പൊടുന്നനെ സമരം പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലെ യാത്രക്കാരെ പുറത്തിറക്കി. ഇവിടേക്ക് എത്തിക്കൊണ്ടിരുന്ന ബസുകളിലെ യാത്രക്കാരെയും പുറത്താക്കിയതോടെ യാത്രക്കാർ എന്തു ചെയ്യണമെന്നറിയാതെ വഴിയിലുമായി. 150 ഓളം സർവീസുകളാണ് അവതാളത്തിലാക്കിയത്.
സംഭവമറിഞ്ഞ് പിറവം നഗരസഭാ ചെയർപേഴ്സൺ ജൂലി സാബുവും, കൗൺസിലർമാരും, യുഡിഎഫ്, എൽഡിഎഫ് നേതാക്കന്മാരും സ്ഥലത്തെത്തി. പണിമുടക്ക് ഉപേക്ഷിക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയും ജീവനക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
എതാനും തൊഴിലാളികൾ ചേർന്ന് പ്രഖ്യാപിച്ച ഒരു പകൽ നീണ്ട സമരം യാത്രക്കാരെ പെരുവഴിയിലായതിനു പുറമെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും ബാധിച്ചു.
ബന്ധമില്ലെന്ന് സിഐടിയു
പണിമുടക്കുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സിഐടിയു യൂണിയൻ അറിയിച്ചു. പിറവത്ത് സിഐടിയു തൊഴിലാളികളാണ് ഭൂരിഭാഗം പേരും. എന്നാൽ തൊഴിലാളികൾ ഏതാനും പേർ ചേർന്ന് അനാവശ്യ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുവെന്നും, ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും സിഐടിയു മേഖലാ ബസ് തൊഴിലാളി യൂണിയൻ സെക്രട്ടറി മഹേഷ് കുമാർ പാഴൂർ അറിയിച്ചു.
അനാവശ്യ സമരമാണ് നടന്നതെന്ന് യുഡിഎഫ്
അനാവശ്യ സമരമാണ് പിറവത്ത് നടന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. പോലീസ് ബസ് പരിശോധിക്കാൻ പാടില്ലെന്നുള്ളത് നീതീകരിക്കാനാവില്ല. യാത്രക്കാരെ പെരുവഴിലാക്കിയ സമരത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ഭാരവാഹികളായ കെ.ആർ. പ്രദീപ് കുമാർ, രാജു പാണാലിക്കൽ, അരുൺ കല്ലറയ്ക്കൽ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം എന്നിവർ ആവശ്യപ്പെട്ടു.
പ്രതിഷേധ റാലി നടത്തി
കോതമംഗലം: ആന്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ എൽ
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കടവല്ലൂർ നോർത്ത് പുന്നമറ്റം നിരവത്ത് ജെഫിൻ(27) നെയാണ് കൂത
ഉമ്മൻചാണ്ടി അനുസ്മരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാറാടി സ്നേഹ ഭവനിലെ അമ്മമാരോടൊപ്പം ഉമ്മൻചാണ്ടി അനുസ്മരണം ന
പോക്സോ ബോധവത്കരണ ശില്പശാല
മൂവാറ്റുപുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്സി കന്പനിയുടെ സഹകരണത്തോടെ ഡിവിനിറ്റി സർവീസ് പേഴയ്ക്കാപ്പിള
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധ
പെരുമ്പാമ്പിനെ പിടികൂടി
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മൂവാറ്റുപുഴ കോടതി സമുച്ചയത്തിനു സമീപമു
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
കോലഞ്ചേരി: കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ
ലഹരിവിരുദ്ധ ബോധവത്കരണം
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കേരള സോഷ്യൽ സർവീസ് ഫോറവും
കരാട്ടെ ചാന്പ്യൻഷിപ്പിൽ തിളങ്ങി ക്രിസ്തുജ്യോതി
കോതമംഗലം: സിഐഎസ്സിഇ കേരള റീജണിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി കാലടി സെന്റ് ജോർജ് പാരി
പിറവത്ത് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി
യാത്രക്കാർ പെരുവഴിയിലായി
പിറവം: പിറവത്ത് ഇന്നലെ നടന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് വിദ്യാർ
കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ
അങ്കമാലി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഈ വർഷം നടപ്പിലാക്കുന്ന ലഹരി വിരുദ്ധ നവകേരളം കാമ്പയിൻ അങ്കമാല
നാടെങ്ങും ഉമ്മന്‍ചാണ്ടി അനുസ്മരണം
അങ്കമാലി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികം നാടെങ്ങും സമുചിതമായി ആചരിച്ചു. അങ്കമാലി മണ്ഡ
ചെങ്ങമനാട് ജംഗ്ഷൻ വികസനത്തിന് തുക അനുവദിച്ചു
നെടുമ്പാശേരി : പറവൂരിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റോഡിലെ പ്രധാന ജംഗ്ഷനായ ചെങ്ങമനാട് വികസിപ്പിക
ആലുവ റെയിൽവേ ഭൂമിയിൽ മാലിന്യം: 15,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ്
ആലുവ: റെയിൽവേ ഭൂമിയിൽ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങൾക്ക് ആലുവ നഗരസഭ 5000 രൂപ വീതം പിഴ അടക്കുന്നതിന് നോട്ടീസ് നൽക
പള്ളുരുത്തിയിൽ പച്ചക്കറിക്കടയ്ക്ക് തീയിട്ടു
പള്ളുരുത്തി: കച്ചേരിപ്പടിയിൽ പച്ചക്കറിക്കട തീയിട്ടു നശിപ്പിച്ചു. പള്ളുരുത്തി ചൂളക്കൽ വീട്ടിൽ സിയാദിന്റെ കടയാണ് വ്യാ
പത്താം ക്ലാസ് വിദ്യാർഥിക്ക് മർദനം; പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
വൈപ്പിൻ: കോട്ടയം ജി.വി. രാജ സ്പോർട്സ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയും പട്ടികജാതിക്കാരനുമായ ഞാറക്കൽ മഞ്ഞനക്കാട് മാരാത്
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റില്‍
കൊച്ചി: ക്രൊയേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. വയനാട് സ
ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
കൊച്ചി: സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ക
സംസ്ഥാനത്ത് ആറ് പുതിയ ജില്ലകൾ രൂപീകരിക്കണം: പി.വി. അൻവർ
കളമശേരി: ജനസംഖ്യാനുപാതികമായി ജനങ്ങൾ കൂടുതലുള്ള ജില്ലകൾ വിഭജിച്ച് സംസ്ഥാനത്ത് പുതിയ ആറ് ജില്ലകൾ രൂപീകരിക്കണമെ
ക്യാമ്പ് ഷെഡ് റോഡിന് 2.5 കോടി അനുവദിച്ചു
അങ്കമാലി: അങ്കമാലി ടൗണിലെ സുപ്രധാനമായ ക്യാമ്പ് ഷെഡ് റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനും സൗന്ദര്യവത്കരണത്തി
തോപ്പുംപടി-കുണ്ടന്നൂർ റോഡിൽ വിലക്കുലംഘിച്ച് ടിപ്പറും ടോറസുകളും
ഫോർട്ടുകൊച്ചി: തോപ്പുംപടി - കുണ്ടന്നൂർ റോഡിൽ ടിപ്പർ ലോറികളും ടോറസ് വാഹനങ്ങളും സ്കൂൾ വിദ്യാർഥികൾ നിരത്തി ലിറങ്ങുന്ന സമയത്ത്
സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ഖൊഖോ: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ഖൊഖോ ടൂര്ണമെന്റ്ല് അണ്ടര്‍ 19 വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്
വന്യജീവി, തെരുവുനായ ആക്രമണം : മാർച്ചും ധർണയും നടത്തി യൂത്ത് ഫ്രണ്ട്-എം
കൊച്ചി: വന്യജീവി, തെരുവുനായ ആക്രമണങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട്-എം എറണാകുളം ജില്ലാ കമ്മിറ്റിയു
വടാട്ടുപാറയില്‍ പാലിയേറ്റീവ് സംഘം പുലിക്ക് മുന്നില്‍പ്പെട്ടു
കോതമംഗലം: വടാട്ടുപാറയില്‍ രോഗി പരിചരണം കഴിഞ്ഞ് മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന പാലിയേറ്റീവ് സംഘം പുലിക്ക് മുന്നില
ആലുവയിൽ 2 പേർക്ക് പന്നിപ്പനി
ആലുവ: സ്വകാര്യ കോളജ് ഹോസ്റ്റലിലെ രണ്ട് കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഈ ഹോസ്റ്റലിൽ
ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുന്പാവൂർ: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സാഗർ ഷെയ്
കാപ്പ ചുമത്തി ജയിലിലടച്ചു
പറവൂർ: നിരവധി കേസുകളിലെ പ്രതി പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (26)യെ കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില
ഉമ്മൻ ചാണ്ടി അനശ്വരനായ ജനകീയ നേതാവ്: എം.എം. ഹസൻ
കൊച്ചി: എക്കാലവും ജനമനസുകളിൽ ജീവിക്കുന്ന അനശ്വരനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് മുൻ യുഡിഎഫ് കൺവീ
എറണാകുളം വടുതലയിൽ ദന്പതികളെ തീ കൊളുത്തിയശേഷം അയൽവാസി ജീവനൊടുക്കിയ നിലയിൽ
കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതികളെ തീ കൊളുത്തിയശേഷം അയല്‍വാസിയെ ജീവനൊ
ഓപ്പണ്‍ തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് രണ്ടിന്
കൊച്ചി: കേരള സ്റ്റേറ്റ് തായ്കൊണ്ടോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ലീജിയന് സ്പോര്‍ട്സ് കേരള സ്റ്റേറ്റ് ഓപ്പ
കോണ്‍ഗ്രസ് സമര സംഗമം ഇന്ന്
കൊച്ചി: ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ഇന്ന് സമര സംഗമം നടക്കും. ഉച്ചകഴി
വഴിവിട്ട യാത്രകള്‍ക്ക് ബ്രേക്ക് : പിടിച്ചെടുത്ത വാഹനങ്ങൾ ഇനി "സര്‍ക്കാര്‍ സര്‍വീസില്‍'
അബ്കാരി കേസുകളില്‍ പിടിച്ച രണ്ട് വാഹനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി
ജെറി എം. തോമസ്
കൊച്ചി: നിയമ
ട്രെയിന്‍ മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി
കൊച്ചി: പെരുമാനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ട്രെയിന്‍ മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി. പള്ളുരുത്തി പെരുമ്പ
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മൂവാറ്റുപുഴ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു. പെരുന്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ
നോര്‍ക്ക ശില്പശാല 31ന്
കൊച്ചി: പ്രവാസികൾക്കും തിരിച്ചെത്തിയവർക്കുമായി നോർക്കാ റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) സംയു
മരട് നഗരസഭയിൽ റോഡില്‍ മാലിന്യം തള്ളിയവര്‍ക്ക് പിഴ രണ്ട് ലക്ഷം
കൊച്ചി: റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ മരട് നഗരസഭാ ആരോഗ്യവിഭാഗം രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. മരട് ഗ്രിഗോറിയന്‍
യുഡിഎഫ് പ്രതിഷേധ സംഗമം 23ന്
കൊച്ചി: പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും തകര്‍ത്ത സംസ്ഥാന സര്‍ക്കാരിനെതിരെ 23 ന് കളക്ടറേറ്റിന് മുമ്പ
യുവജന കമ്മീഷന് അദാലത്ത്: പിഎസ്സിക്കെതിരെ പരാതിപ്രളയം
കൊച്ചി: എറണാകുളം ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന് ജില്ലാ അദാലത്തില്‍ പിഎസ്സിക്കെ
ഡബിള്‍ ഡക്കറിന് നനഞ്ഞ പ്രതികരണം : ആദ്യദിനം 12 പേര്, ഇന്നലെ 29
കൊച്ചി: കൊച്ചിയുടെ സായാഹ്ന കാഴ്ചകള്‍ ആസ്വദിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓപ്പ
‘ജോയ്'ഫുള്‍ ഫാമിലി
മൂന്നു കുടുംബങ്ങള്‍ക്കു വീടു വയ്ക്കാന്‍ ഭൂമി പകുത്തു നല്കി
സിജോ പൈനാടത്ത്
കൊച്ചി: ‘നമ്മുടെ പരിസരങ്ങളില
നടി ആര്യയുടെ‘കാഞ്ചീവരം' ബുട്ടീക്കിന്റെ പേരിൽ വ്യാജൻ
പലർക്കും പണം നഷ്ടമായി
കൊച്ചി: ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്റെ ഇന്‍സ്റ്
ഓപ്പറേഷന് 'പൊതിച്ചോറ്': റെയില്‍വേയിലെ ഭക്ഷണത്തിലും അടുക്കളയിലും പരിശോധന
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകളിലും പാചകപ്പുരയിലും റെയില്‍വേ പോലീസ് പരിശോധന നടത്തി ഭക്ഷ്യ ഗുണനിലവാര
നഗരശുചിത്വം : കൊച്ചി നമ്പര്‍ 1
ദേശീയ റാങ്കിംഗിൽ 50-ാമത്
കൊച്ചി: സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ കൊച്ചി കോര്‍പറേഷനാണ് കേരളത്തിലെ ഏറ്റവും മിക
കഞ്ചാവ് കേസില്‍ ജയില്‍ മോചിതനായ പ്രതി വീണ്ടും അകത്തായി
കൊച്ചി: കഞ്ചാവ് കേസില്‍ ജയില്‍ മോചിതനായി പുറത്തിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്പന നടത്തിയ നഗരത്തിലെ മയക്കുമരുന്നുക
ആലുവയിൽ വീണ്ടും പാർക്കിംഗ് തർക്കം: വനിതാ കൗൺസിലർ മർദിച്ചതായി പരാതി
ആലുവ: യൂത്ത് കോൺഗ്രസ് നേതാവ് പാർക്കിംഗ് ഗ്രൗണ്ടിലെ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിന് പിന്നാലെ, പാർക്കിംഗിനെച്ചൊല്ലി മ
‘മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ഉടൻ ആരംഭിക്കണം’
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് സം
രാസലഹരിയുമായി ചുമട്ടു തൊഴിലാളികൾ പിടിയിൽ
കോതമംഗലം: രാസലഹരിയുമായി ചുമട്ടു തൊഴിലാളികൾ പിടിയിൽ. ഇരുമലപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക
റോഡരികിലെ കല്ലിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു
പിറവം: റോഡരികിൽ കിടന്ന കല്ലിൽ ഇടിച്ച് നിയന്ത്രണംവിട്ട് കാർ തലകീഴായി മറിഞ്ഞു. ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്
നീണ്ടപാറ പള്ളിക്ക് സമീപം : കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍
കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട
നെല്ലിക്കുഴിയിൽ കോൺഗ്രസ് നേതാവിന് മർദനമേറ്റു
കോതമംഗലം: കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് നായിക്കമ്മാവുടിക്കു മർദനമേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകൻ
കുന്നത്തുനാട് മണ്ഡലത്തിൽ 14 പേർക്ക് പുതുതായി പട്ടയം നൽകും: എംഎൽഎ
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ 14 പേർക്ക് പുതുതായി പട്ടയങ്ങൾ നൽകുമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു. കുന്
വാഴക്കുളം ടൗണിലെ ബസ് അപകടങ്ങൾ : ബസ് ജീവനക്കാർക്കെതിരെയുള്ള ആരോപണത്തിൽ പ്രതിഷേധം
വാഴക്കുളം: ടൗണിലെ ബസ് അപകടങ്ങളുടെ പൂർണമായ ഉത്തരവാദിത്വം ബസ് ജീവനക്കാർക്കാണെന്ന ആരോപണത്തിൽ ബസ് തൊഴിലാളികൾ പ്ര
വൈസ്മെന്‍ ക്ലബ് സമഗ്ര സര്‍വീസ് പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു
പെരുമ്പാവൂര്‍: വൈസ്മെന്‍ കൂവപ്പടി ഗ്രേറ്റര്‍ ക്ലബ്ബ് നടപ്പാക്കുന്ന സമഗ്ര സര്‍വീസ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അന
രാമായണം സമന്വയത്തിന്റെ സംസ്കാരം: എം.കെ. സാനു
കൊച്ചി : കേരളീയ, ഭാരതീയ സംസ്കാരങ്ങളെ സമന്വയിപ്പിപ്പിക്കുന്നതാണ് രാമായണമെന്ന് പ്രഫ. എം.കെ സാനു അഭിപ്രായപ്പെട്ടു. ചാ
പോക്സോ കേസിൽ 68കാരന് അറസ്റ്റില്‍
കൊച്ചി: പത്തുവയസുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വ
വൈപ്പിനിൽ റോഡുകൾക്ക് 2.22 കോടി
വൈപ്പിൻ: വിവിധ പഞ്ചായത്തുകളിലെ റോഡ് നിർമാണത്തിന് 2.224 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു
ആലുവയിൽ യാത്രാ ബസ് പരിശോധന: 48 ബസുകൾക്കെതിരെ കേസ്
ആലുവ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആലുവയിലെ സ്വകാര്യ ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 48 ബസുകൾക്കെതിരെ
ഫോര്‍ട്ടുകൊച്ചി കടപ്പുറം ആകർഷകമാക്കാൻ പദ്ധതി
ഫോർട്ടുകൊച്ചി: ബീച്ച് ശുചീകരിക്കുന്നതിനും ടൂറിസം വികസിപ്പിക്കുന്നതിനുമുള്ള റിപ്പോർട്ട് തയാറാക്കുന്നതിന് അസിസ്റ്റന്റ്
സെക്യൂരിറ്റിക്ക് മർദനം: യൂത്ത് കോൺ. നേതാവിന് സസ്പെൻഷൻ
ആലുവ: സൂപ്പർ മാർക്കറ്റിൽ അനധികൃത പാർക്കിംഗ് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് സോഷ
നെയ്മീന് ക്ഷാമം, പൊള്ളും വില
വൈപ്പിൻ : ഈ സീസണിൽ ആഴക്കടലിൽ നെയ്മീനിന്റെ സാന്നിധ്യം കുറഞ്ഞത് ഒഴുക്ക് വലക്കാർക്കും നെയ്മീൻ പ്രിയർക്കും ഒരേപോലെ തിരി
വനിതാ സംവരണ ബിൽ എത്രയുംവേഗം നടപ്പാക്കണം: മന്ത്രി ജെ. ചിഞ്ചുറാണി
തൃപ്പൂണിത്തുറ: വനിത സംവരണ ബിൽ പാസാക്കിയിട്ടും നാളിതു വരെയായി നടപ്പാക്കുവാൻ കേന്ദ്ര ഗവൺമെന്റ് ഒരു ശ്രമവും നടത്തുന്ന
പട്ടയം തരപ്പെടുത്തി തരാമെന്നുപറഞ്ഞ് പണം വാങ്ങിയയാളെ പോലീസിന് കൈമാറി
മട്ടാഞ്ചേരി: പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വരെയുള്ളവര്‍ക്ക് പണം നൽകി പട്ടയം തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ
യുവാവിനെ ആക്രമിച്ച സംഭവം: 12 പേർക്കെതിരെ കേസ്
പറവൂർ: യുവാവിനെ ആക്രമിച്ച സംഭവത്തിൽ കൊച്ചങ്ങാടി സ്വദേശി അതുൽ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ വടക്കേക്കര
കുടിവെള്ളക്ഷാമം: എംഎൽഎ ഓഫീസ് മാർച്ച് നടത്തി
തൃപ്പൂണിത്തുറ: മരടിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മരട് മുനിസിപ്പൽ കമ്മിറ്റിയുട
ദി ലെപേഡ്സ് ട്രൈബ് ഡോക്യുമന്ററി പ്രദര്‍ശിപ്പിച്ചു
കൊച്ചി: വികസനത്തിന്റെ കടന്നുകയറ്റത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും നഷ്ടമാകുന്ന ആദിവാസി ജീവിതങ്ങളുടെ കഥപറയുന്ന ദി
മരടിലെ കുടിവെള്ള പ്രശ്നം: റിവ്യു മീറ്റിംഗ് ചേർന്നു
മരട്: മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തോടനുബന്ധിച്ച് കെ. ബാബു എംഎൽഎയുടെ അധ്യക്ഷതയിൽ റിവ്യു മീറ
ഇരുചക്ര വാഹനയാത്രികരെ വീഴ്ത്തി റോഡിലെ വെള്ളക്കെട്ട്
തൃപ്പൂണിത്തുറ: റോഡിലെ വെള്ളക്കെട്ടും തകർച്ചയും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 43, 45
ആലുവയിൽ ആധുനിക ശ്മശാന പദ്ധതി വൈകുന്നു
ആലുവ: ആധുനിക ശ്മശാന നിർമാണ പദ്ധതി വൈകുന്നതിനെതിരെ ആലുവ നഗരസഭയിൽ പ്രതിഷേധം ശക്തമാകുന്നു. സമീപ പഞ്ചായത്തിൽ ആലുവ
വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു
കല്ലൂർക്കാട്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കല്ലൂർക്കാട് വെള്ളാരംകല്ല് വട്ടച്ചിറ കരിവേലിക്ക
യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ
കല്ലൂർക്കാട്: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കല്ലൂർക്കാട് നാഗപ്പുഴ പാലക്കുഴി പള്ളത്ത് ദിവ്യ (27)
മരിച്ചനിലയിൽ കണ്ടെത്തി
ആലുവ: ദേശീയപാത മേൽപ്പാലത്തിന് സമീപം ഉളിയന്നൂർ പാലത്തിനോട് ചേർന്നുള്ള ഫ്ളാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ
യുവതിയടക്കം പിടിയിലായ ലഹരി കേസ് : ‘ലഹരി ജര്‍മന്‍ മേയ്ഡ്'
എവിടുന്ന്? എങ്ങനെ? പറയാതെ പ്രതികള്‍
കൊച്ചി: നഗരത്തില്‍ യുവതി അടക്കം നാലുപേര്‍ അറസ്റ്റിലായ ലഹരിക്കേസില്‍ പ്രതിക
കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികളുടെ പ്രതിഫലം മൂന്നുലക്ഷം
നെടുമ്പാശേരി: കൊക്കെയ്ൻ കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്ക് പ്രതിഫലമായി ലഭിക്കുന്നത് മൂ
നാട്ടുകാര്‍ക്ക് സ്വൈര്യക്കേട്; അലിസ്റ്റര്‍ അഴിക്കുള്ളില്‍
കൊച്ചി: മോഷണവും മയക്കുമരുന്ന് കച്ചവടവുമടക്കം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ഒടുവില്‍ നാട്ടുകാരുടെ സ്വൈര്യജീ
ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളുടെ ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി പ്രതിനി
ജില്ലാ ആയുര്‍വേദ, ഹോമിയോ ആശുപത്രികൾക്ക് മികവിന്റെ പുരസ്കാരം
കൊച്ചി: സംസ്ഥാനത്തെ മികച്ച ആയുര്‍വേദ ആശുപത്രികള്‍ക്കും ഹോമിയോ ആശുപത്രികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിൽ നിന്നും പിടികൂടിയത് 10 കിലോ കഞ്ചാവ്
പെരുമ്പാവൂർ: 10 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. ഒഡീഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ
ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ
കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം : സംസ്ഥാന നേതൃസമ്മേളനം
കൊച്ചി: കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കേരള ലേബര്‍ മ
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35)

Latest News
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകളെ വധിച്ചു
മിഥുന്റെ മരണം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി
വഴക്കിനിടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് യുവതിയെ കൊന്നു
അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി അപകടം; ജീവനക്കാരി തലയറ്റ് മരിച്ചു
ട്രെയിനിൽ മദ്യലഹരിയിൽ കത്തിവീശി; രണ്ടുപേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടൊന്നാകെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
Thiruvananthapuram
കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
Kollam
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്പ് അവാര്‍ഡ്
Pathanamthitta
ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണം
Alappuzha
കണമല അപകടം: ഡ്രൈവിംഗിലെ അപാകത കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്
Kottayam
നെടുങ്കണ്ടത്ത് മാലിന്യസംസ്കരണം നിലച്ചു, പകര്‍ച്ചവ്യാധിക്ക് സാധ്യത
Idukki
ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി
Thrissur
ജില്ലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
Palakkad
കാട്ടാന ആക്രമണത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയിൽ സോളാർ പ്രതിരോധം
Malappuram
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
Kozhikode
ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണം: കെ.ജെ. ദേവസ്യ
Wayanad
തൊടീക്കളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരേ ആക്രമണം
Kannur
പുഴ വീണ്ടും ഗതിമാറി; അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ അപകടമുനമ്പിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top