വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു
Sunday, July 20, 2025 10:22 PM IST
വാ​ഴ​ക്കു​ളം: വേ​ങ്ങ​ച്ചു​വ​ട്ടി​ൽ കാ​റി​ടി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. ക​രി​ങ്കു​ന്നം തോ​ണി​ക്കു​ഴി​യി​ൽ (കോ​ത​ന്പ​നാ​നി) ജോ​സ​ഫ് ഔ​സേ​ഫ് (പാ​പ്പ​ച്ച​ൻ-70) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വേ​ങ്ങ​ച്ചു​വ​ട് ക​വ​ല​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന​പ്പോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വേ​ങ്ങ​ച്ചു​വ​ട് കൂ​വേ​ലി​പ്പ​ടി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു ജോ​സ​ഫ്. മ​റ്റൊ​രു ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി റോ​ഡി​നെ​തി​ർ​വ​ശ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​ക​വെ​യാ​ണ് കാ​റി​ടി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ത്ത​ൻ​കു​രി​ശ് ല​യ​ണ്‍ ഓ​ഫ് ജൂ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, അ​ബി, ആ​ശ, ശാ​ലി​നി, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു ജോ​ണ്‍​സ​ണ്‍, ജി​യോ മോ​ൾ ജേ​ക്ക​ബ്, അ​ന്പു ജോ​ർ​ജു​കു​ട്ടി, സ​ജേ​ഷ്.