Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു
Friday, August 8, 2025 6:36 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു. പഞ്ചായത്തിലെ വൃക്കരോഗികളിൽ ഡയാലിസിസിന് വിധേയരാകുന്നതിൽ 28 പേർക്കാണ് 10,000 രൂപ വീതം നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈബാൻ സലാം,
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സലിം, ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഡയാന മച്ചോഡോ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. റഫീഖ്, മെംബർ പി.എൻ. യശോദ, പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റി പ്രസിഡന്റ് എൻ.സി. വിജയകുമാരി, സെക്രട്ടറി റിയാസ് പാറോൽ, വോളണ്ടിയർ ക്യാപ്റ്റർ മജീദ് ലക്കിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഹായധന വിതരണം ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് റിപ്പണ് 52 സെന്റ് ജോസഫ്സ് ചർച്ച ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കോട്ടക്കൽ മിംസ് ആശുപത്രി നെഫ്രോജളി കണ്സൾട്ടന്റ് ഡോ.സജീഷ് ശിവദാസൻ, ട്രാൻസ്പ്ലാന്റ് മാനേജർ ഡയാന ടാറ്റൂസ് എന്നിവർ വൃക്കരോഗ വിഷയങ്ങളിൽ ക്ലാസ് നൽകും.
മൂപ്പൈനാട് പഞ്ചായത്തിൽ 2012 മുതൽ പാലിയേറ്റീവ് പ്രവർത്തനം നടത്തുന്നുണ്ട്. നിലവിൽ 298 രോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്നുണ്ട്. പഞ്ചായത്തിലെ 16 വാർഡുകളിലും മെംബർ ചെയർമാനായി പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റികൾ രൂപീകകരിച്ചിട്ടുണ്ട്.
അടിയന്തരഘട്ട വിനിയോഗത്തിന് ഓരോ കമ്മിറ്റിക്കും 20,000 രൂപ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളിൽനിന്നു പാലിയേറ്റീവ് ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുകയുടെ ഭാഗമാണ് ഡയാലിസ് രോഗികൾക്ക് യാത്രകൾക്ക് ഉപയോഗപ്പെടുത്തുന്നതിന് സഹായമായി നൽകുന്നത്.
ആദിവാസികൾക്ക് വീട് നിർമിച്ച് നൽകി
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസും സീഡ്സും ചേർന്ന് ജില്ലയിലെ പിന്നാക്കം നിൽക്കുന്ന 100
തെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ 12 വരെ ദീർഘിപ്പിച്ചു
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള അവ
മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു. പഞ്ചായത്തിലെ വൃക്കരോഗികളിൽ ഡയാലിസിസിന്
അപകടത്തിൽപ്പെട്ട ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ ജീവനക്കാർ രക്ഷിച്ചു
സുൽത്താൻ ബത്തേരി: മരത്തിൽ ഇടിച്ചു മറഞ്ഞു ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ
പാടന്തറ കന്പാടിയിലെ നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ വന്യജീവി ശല്യത്തിൽ പ്രതിഷേധിച്ച് മക്കളിൻ ഉരുമൈ കുറൽ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃ
ചീരാലിലെ കടുവസാനിധ്യം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി ഫോറസ്റ്റ് സ്റ്റേഷനിലെത്തി
സുൽത്താൻ ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്റെ ഭാഗത്തുനി
വീട്ടിലെ കിടപ്പുമുറിയിലും ഓട്ടോയിലും കഞ്ചാവ്; കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ
കൽപ്പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വിൽപ്പനക്
മലവെള്ളപ്പാച്ചിലിൽ കൃഷി നശിച്ചു
സുൽത്താൻ ബത്തേരി: ശക്തമായ മലവെള്ളപ്പാച്ചിലിൽ കൃഷി നശിച്ചു. പഴേരി, വടക്കനാട്, പണയന്പം മേഖലകളിലാണ് വ്യാപക കൃഷി നാശ
വന്യമൃഗപ്രതിരോധത്തിന് സോളാർ പവർ ഫെൻസിംഗ് സർവീസ് സെന്റർ
മാനന്തവാടി: വന്യമൃഗപ്രതിരോധം കാര്യക്ഷമമാക്കാർ സോളാർ പവർ ഫെൻസിംഗ് സർവീസ് സെന്ററുമായി നോർത്ത് വയനാട് വനം ഡിവി
ദീപിക കളർ ഇന്ത്യ മത്സരം ഇന്ന് : വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ
കൽപ്പറ്റ: ദീപിക കളർ ഇന്ത്യ മത്സരം വയനാട് ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്ക
പുത്തുമല ഉരുൾ ദുരന്തം: ആറാം വാർഷികം ഇന്ന്
കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുൾ ദുരന്തത്തിന്റെ ആറാം വാർഷികം ഇന്ന്. 2019 ഓഗസ്റ്റ് എട്ടിനു വൈകീട്ടാണ് പച്ചക്കാട് മലമുക
ദീപിക നമ്മുടെ ഭാഷ പദ്ധതി : കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂൾ
പുൽപ്പള്ളി: കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി. സ്കൂൾ മാനേജർ ഫാ.ജോണി കല്ലുപുര വി
വിവിധ കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
മാനന്തവാടി: വിവിധ കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മൽ പറന്പിൽ ബാലനാണ് (
ജപമാല പ്രാർഥനയും പൊതുയോഗവും നടത്തി
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ജയിൽ അടച്ചതിൽ പ്രതിഷേധിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്
ഹിരോഷിമദിനം ആചരിച്ചു
സുൽത്താൻ ബത്തേരി: ആണവായുധങ്ങൾ ലോകത്തിന് എത്രവലിയ ഭീഷണിയാണെന്ന് യുവതലമുറയെ ഓർമപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അ
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വോളണ്ടിയർമാർ
കൽപ്പറ്റ: സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീ
വന്യജീവി ശല്യം: പാടന്തറയിൽ നിരാഹാരസമരം നടത്തി
ഗൂഡല്ലൂർ: മക്കളിൻ ഉരുമൈ കുറൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാടന്തറയിൽ നിരാഹാരസമരം നടത്തി. പാടന്തറ മേഖലയിൽ ഭീതി പര
പെൻഷൻകാരെ സമരത്തിന് തള്ളിവിടുന്നത് അനുചിതം: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: സർവീസിൽനിന്നു പിരിഞ്ഞവരെ ആനുകൂല്യങ്ങൾക്കുവേണ്ടി സമരത്തിനു നിർബന്ധിതരാക്കുന്നത് തൊഴിലാളി സ്നേഹം പ്രസം
പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി ആഴ്ചകൾക്കുള്ളിൽ ഫാമിലെ 100 പന്നികൾ ചത്തെന്ന്
കൽപ്പറ്റ: പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി ആഴ്ചകൾക്കുള്ളിൽ ഫാമിലെ 100 പന്നികൾ ചത്തതായി ഉടമ പയ്യന്പള്ളി കുറുക്ക
എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണം: മാരത്തണ് മത്സരം നടത്തി
കൽപ്പറ്റ: അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്
പുഞ്ചിരിമട്ടം പുനരധിവാസം: 88 പേർ പട്ടികയ്ക്കു പുറത്തെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ 88 കുടുംബങ്ങൾ സർക്കാർ ഇതിനകം പ്രസിദ്ധപ്പെടുത്തിയ ഭവന പദ്ധതി ഗുണഭോക
പകർച്ചവ്യാധി പ്രതിരോധ ക്യാന്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: വർധിച്ചു വരുന്ന പകർച്ച വ്യാധികൾക്കെതിരായ പ്രതിരോധം ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആയുർസൗഖ്യം പ്ര
സന്യസ്തരെ കുറ്റവിമുക്തരാക്കണം: കത്തോലിക്ക കോണ്ഗ്രസ്
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റുചെയ്ത് ദിവ
വന്യമൃഗശല്യം: നാലിന കർമപദ്ധതികളുടെ വിശദീകരണം ഒന്പതിന്
കൽപ്പറ്റ: വന്യജീവിശല്യം പരിഹരിക്കുന്നതിന് ബത്തേരി സ്വദേശി അഡ്വ.തങ്കച്ചൻ മുഞ്ഞനാട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക
മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
മാനന്തവാടി: മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അരണപ്പാറ പള്ളിമുക്ക് ചോലയങ്ങാടി കുനിയിൽ
കോത്തഗിരിയിൽ കാട്ടുപന്നി ശല്യം: കർഷകർ പ്രതിസന്ധിയിൽ
ഉൗട്ടി: നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. ഇത്കാരണം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കാട്ട
അങ്കണവാടി ജീവനക്കാർ സായാഹ്നധർണ നടത്തി
പനമരം: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ(ഐഎൻടിയുസി) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐസിഡിഎസ് പ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 381 പേർക്ക് നിയമനം
കൽപ്പറ്റ: ജില്ലയിൽ 2024-25ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 381 പേർക്ക് നിയമനം. സ്ഥിരം, താത്കാലിക നിയമനങ്ങൾ ഉൾപ്പെടെയാ
ഹൃദ്രോഗിയെ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുകയും പോലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതി
മാനന്തവാടി: ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് കാറിൽ സഞ്ചരിക്കവെ പോലീസ് ഉദ്യോഗസ്ഥർ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുകയും അപമര്യാദ
മുസ്ലിംലീഗ് ഭവനപദ്ധതി: നിയമതടസം നീക്കണമെന്ന് ജനശബ്ദം ആക്ഷൻ കൗണ്സിൽ
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിത കുടുബങ്ങൾക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതി നടപ്പാക്കുന്നതിലെ നിയമ
ഗ്രാമീണ റോഡുകൾ: പ്രിയങ്ക ഗാന്ധി കത്ത് നൽകി
കൽപ്പറ്റ: സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് വയനാട്ടിൽ കൂടുതൽ ദൂരം ഗ്രാമീണ റോഡ് നവീകരിക്കുന്നതിന് പ്രിയങ്ക ഗാന്ധ
കോഴി മാലിന്യം പാതയോരങ്ങളിൽ തള്ളുന്നതായി പരാതി
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോഴി മാലിന്യം പാതയോരങ്ങളിൽ തള്ളുന്നതായി പരാതി. പ്രധാന റോഡുകളിലാണ്
മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
ഉൗട്ടി: കുന്നൂർ-സേലാസ് റോഡിൽ പെണ്ണാടിയിൽ മിനി ലോറി നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീ തൊഴ
മൈ ലൈഫ് മൈ ചോയ്സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്
കൽപ്പറ്റ: മൈ ലൈഫ് മൈ ചോയ്സ്, സേ നോട്ട് ടു ഡ്രഗ്സ് എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ
ലോക സൗഹൃദ ദിനം; ചങ്ങാതിക്കൊരു തൈ കൈമാറി വിദ്യാർഥികൾ
പുൽപ്പള്ളി: ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ്എസ് വിദ്യാർഥികൾ.
അതി തീവ്രമഴ : താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
സുൽത്താൻ ബത്തേരി: ബത്തേരിയുടെ പരിസരപ്രദേശങ്ങളിൽ ഇന്നലെ പെയ്ത അതിതീവ്ര മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായ
ചീരാൽ മേഖലയിൽ വീണ്ടും കടുവ
സുൽത്താൻ ബത്തേരി: ചീരാൽ നിവാസികൾക്ക് വീണ്ടും മറ്റൊരു ഭീഷണിയായി കടുവ രംഗത്ത്. ഇന്നലെ പകലാണ് കടുവ ചീരാലിനടുത്ത പണി
നല്ലൂർനാട് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി
കൽപ്പറ്റ: നല്ലൂർനാട് കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം മൂന്ന് ഷിഫ്റ്റുകളിലായി വി
കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ പഠന സൗകര്യം; ജില്ലയിൽ സമ പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: കുടുംബശ്രീ അംഗങ്ങൾക്ക് പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ യോഗ്യതകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സമ പദ്ധതി
അധ്യാപകരെ ആദരിച്ചു
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, വാരാന്പറ്റ ജിഎച്ച്എസ്, തരുവണ ജിഎച്ച
കെട്ടിടോദ്ഘാടനവും വിജയോത്സവും സംഘടിപ്പിച്ചു
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പൊതു പരീക്ഷയിലും വിവിധ സം
മരിയനാട് കയ്യേറ്റ ഭൂമി: സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
സുൽത്താൻ ബത്തേരി: മരിയനാട് സർക്കാർ ഭൂമി കയ്യേറിയവർ സ്ഥലം അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു. കോടതി വിധിയ
യാത്രയയപ്പ് നൽകി
കൽപ്പറ്റ: സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ എം.സി. സോമന് ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേത
സ്വകാര്യ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: സ്വകാര്യ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.
പിക്കപ്പ് വാഹനത്തിൽ യാത്രചെ
പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
പൊഴുതന: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരേ എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുട
ഗിരീഷ് പെരുന്തട്ടയ്ക്ക് യാത്രയയപ്പ് നൽകി
കൽപ്പറ്റ: ജപ്പാനിലെ ഒസാക്കയിൽ ലോക കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഗിരീഷ് പെരുന്തട്ടയ്ക്ക് ജില്ലാ കര
കെപിഒഎ: എം.എ. സന്തോഷ് പ്രസിഡന്റ്
കൽപ്പറ്റ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ(കെപിഒഎ) ജില്ലാ പ്രസിഡന്റായി എം.എ. സന്തോഷിനെയും(ഇൻസ്പെക്ടർ, കന്പളക്ക
തൊഴിൽമേള സംഘടിപ്പിച്ചു
ഊട്ടി: ഊട്ടി എച്ച്എഡിപി ഓഡിറ്റോറിയത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. 80 സ്വകാര്യ കന്പനികൾ പങ്കെടുത്തു. തമിഴ്നാട് ചീഫ്വിപ
വിദ്യാർഥികളെ അനുമോദിച്ചു
മാനന്തവാടി: എസ്എസ്എൽസി, ഹയർ സെക്കൻഡറി, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എടവക പഞ്ച
എസ്പി കേഡറ്റുകൾ ഹൃദയഭൂമി സന്ദർശിച്ചു
കൽപ്പറ്റ: എസ്പിസി 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പി കേഡറ്റ

Latest News
രണ്ട് മണിക്കൂർ തടഞ്ഞുവച്ചു; ബൈബിൾ വലിച്ചെറിഞ്ഞു: ഒഡീഷയിലെ അക്രമം വിവരിച്ച് കന്യാസ്ത്രി
ആരോപണങ്ങൾ ഗുരുതരം; രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ
പെൺസുഹൃത്തിനെ കളിയാക്കിയതിൽ പക; പ്ലസ്ടു വിദ്യാർഥിക്ക് ക്രൂരമർദനം
പാലക്കാട്ടെ കൊമ്പനെ മയക്കുവെടിവച്ചു; കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരും
തിരൂരിൽ വീട് കത്തി നശിച്ചു; പവർ ബാങ്ക് പൊട്ടിത്തെറിച്ചതെന്ന് സംശയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Thiruvananthapuram
വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നശിപ്പിക്കുന്നുവെന്ന്
Kollam
‘ബിജെപിയുടെ നിലപാട് കാപട്യം’
Pathanamthitta
ചാരുംമൂട് മേഖലയിൽ കാർഷിക പ്രതിസന്ധി
Alappuzha
എസ്എൻസിപി യോഗം താലൂക്ക് നേതൃസംഗമം നാളെ
Kottayam
ഭാരവാഹികളുടെ സ്ഥാനാരോഹണം
Idukki
ഗൂഗിൾ മാപ്പ് വില്ലനായി : കണ്ടയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
Ernakulam
സഹൃദയ കോളജില് ഹിരോഷിമ ദിനാചരണം
Thrissur
ജില്ലാ ആശുപത്രിയിലെ നിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Palakkad
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: നിവേദനം നൽകി
Malappuram
വിദ്യാർഥി സമരങ്ങൾക്കെതിരേ നിലപാട് സ്വീകരിക്കണമെന്ന്
Kozhikode
വളച്ചാക്ക് വേണ്ട; ഇനി വളച്ചോക്കിന്റെ കാലം
Kannur
ഹിരോഷിമ ദിനാചരണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top