ലൈംഗികാതിക്രമം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 4, 2025 3:55 AM IST
പ​ത്ത​നം​തി​ട്ട: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി ഒ​മ്പ​തു​കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച് ലൈം​ഗി​കാതി​ക്ര​മം കാ​ട്ടി​യ കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട കി​ഴ​ക്ക് മ​ല​പ്പാ​റ ച​രു​വി​ള കി​ഴ​ക്കേ​തി​ല്‍ രാ​ജേ​ഷാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 31നു ​വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യം സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ചു കയറി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് കേ​സ്.